രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര് അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി
കുവൈറ്റ്: കുവൈറ്റില്‍ രണ്ട് കസ്റ്റംസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര് അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ പിടികൂടി. കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ അഞ്ച് പ്രതികള്‍ ഉള്‍പ്പെടുന്ന…
യു.ഡി.എഫിനെതിരെ കൊലവിളിയുമായി സി.പി.എം
പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ. പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. സമൂഹമാധ്യമങ്ങളില്‍ കൊലവിളി…
ഭാര്യയുമായുള്ള തർക്കം; മരണവീട്ടിൽനിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി
കോട്ടയം: മറ്റകരയില്‍ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ മര്‍ദ്ദനമേറ്റ് പാദുവാ സ്വദേശി മരിച്ചു. പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേല്‍ രതീഷ് മാധവന് (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേല്‍ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു.…
കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വയനാട് ദുരന്തത്തിൽ സേവനം ചെയ്ത മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു.
കല്യാശ്ശേരി : വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ സേവനമനുഷ്ഠിച്ച കല്യാശ്ശേരി നിയോജമണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് അലി ഹാജി പരിപാടി ഉൽഘാടനം ചെയ്തുതു. ഷാർജ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി…
കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ ന്റെ വാർഷിക ജനറൽ ബോഡി യും സംഘടനാ തിരഞ്ഞെടുപ്പും നടന്നു
ബഹ്റൈൻ : ബഹ്റൈൻ പ്രവാസി കായിക മേഖലയിലെ അതിശക്തമായ സംഘടനയായ KFA Bahrain (കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ) ന്റെ വാർഷിക ജനറൽ ബോഡി യും സംഘടനാ തിരഞ്ഞെടുപ്പും നടന്നു. ഗുദൈബിയ Calicut Food Stories ഹാളിൽ വെച്ചു നടന്ന മീറ്റിംഗിൽ…
സുഹൈല്‍’ നക്ഷത്രം യു.എ.ഇയില്‍ ദൃശ്യമായി. കനത്ത ചൂട് കുറയും
കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന 'സുഹൈല്‍' നക്ഷത്രം യു.എ.ഇയില്‍ ദൃശ്യമായി. അല്‍ ഐനില്‍ രാവിലെ 5.20ന് പ്രത്യക്ഷപ്പെട്ട നക്ഷത്രത്തിന്റെ ചിത്രം വാനനിരീക്ഷകർ പകർത്തിയിട്ടുണ്ട്. പരമ്ബരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിന്റെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈല്‍ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ…
മയക്കുമരുന്ന് വേട്ട ‘പഴയങ്ങാടി സ്വദേശി പിടിയിലായി
ഇരിട്ടി : ഇരിട്ടിയില്‍ വൻ മയക്കുമരുന്ന് വേട്ട .അര ലക്ഷം രൂപയോളം വിലയുള്ള എംഡിഎംഎ യുമായി പഴയങ്ങാടി സ്വദേശി നൗഷാദ് കെ.പി (37) പിടിയിലായി. കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസിൽ വൻ തീ പിടിത്തം
കാസർകോട്: അടുക്കത്ത് വയല്‍ ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തില്‍ വൻ തീ പിടിത്തം. താഴത്തെ നിലയില്‍ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. സ്റ്റോക്ക് റൂമില്‍ സൂക്ഷിച്ച നിരവധി ബോർഡുകളും നോട്ടീസുകളും പോസ്റ്ററുകളും കത്തി നശിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന്…
പോലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങള്‍ക്കിടയില്‍ കഞ്ചാവ് വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ പോലീസ് പിടികൂടി
പോലീസ് സ്റ്റേഷനു മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് കഞ്ചാവ് ബീഡി വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ കുമ്ബള പോലീസ് പിടികൂടി വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയിലേക്ക് സ്കൂള്‍ യൂണിഫോമിട്ട വിദ്യാർഥികള്‍ പോകുന്നത് ഏതാനും ദിവസങ്ങളായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളിയാഴ്ച…
നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആലപ്പുഴ: ആലപ്പുഴയില്‍ നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് മരിച്ചത്. നാല് മാസം മുമ്ബായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ആസിയ. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന്…