നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആലപ്പുഴ: ആലപ്പുഴയില്‍ നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് മരിച്ചത്. നാല് മാസം മുമ്ബായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ആസിയ. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന്…
വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സ്നേഹാദരം സംഘടിപ്പിച്ചു
കേളകം: വയനാട് ദുരിത ബാധിത മേഖലകളിൽ സന്നദ്ധ സേവകരായി സ്തുത്യര്‍ഹമായ സേവനം നടത്തിയ മുസ് ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം വെെറ്റ് ഗാർഡ് കോഡിനേറ്റര്‍ അബ്ദുറഹ്മാൻ ഇ.ഐ, മുസ് ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് വെെറ്റ് ഗാർഡ്…
റമ്ബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോട്ടയം: റമ്ബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചില്‍ സ്വദേശികളായ സുനില്‍ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം.റമ്ബൂട്ടാൻ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍…
ഭാര്യയുടെ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്ന കാരണത്തില്‍ ക്വട്ടേഷൻ നല്കി കൊലപ്പെടുത്തി
ഗ്വാളിയോർ: ഭാര്യയുടെ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്ന കാരണത്തില്‍ അവരെ ക്വട്ടേഷൻ നല്കി കൊലപ്പെടുത്തി യുവാവ്. ഹേമന്ത് ശർമ്മയാണ് ഭാര്യയെ കൊലപ്പെടുത്താൻ സുഹൃത്തുക്കള്‍ക്ക് രണ്ടര ലക്ഷം രൂപക്ക് കൊട്ടേഷൻ നല്‍കിയത്.ആഗസ്റ്റ് 13ാം തീയതിയാണ് ഹേമന്ത് ശർമ്മയുടെ നിർദേശപ്രകാരം സുഹൃത്തുക്കള്‍ ഇയാളുടെ ഭാര്യ ദുർഗാദേവിയെ കൊലപ്പെടുത്തിയത്.…
അയക്കൂറ പിടിച്ചതിന് ഇന്ത്യക്കാർ ബഹ്റൈനിൽ അറസ്റ്റിൽ
മനാമ: വ്യത്യസ്ത സംഭവങ്ങളിൽ മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിന് നാല് ഇന്ത്യൻ പൗരന്മാരും നാല് ബഹ്റൈനികളും ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കോസ്റ്റ് ഗാർഡ് കമാൻഡിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ് അയക്കൂറ പിടിക്കുന്നതിന് രാജ്യത്ത്രണ്ടു…
വയനാട് മുണ്ടക്കൈ അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങൾ കണ്ടെത്തി
വയനാട് : മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങള്‍ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പില്‍- സൂചിപ്പാറ മേഖലയിലാണ്…
ട്രെയിൻ തട്ടി 12 വയസ്സുകാരൻ മരണപ്പെട്ടു
പാപ്പിനിശ്ശേരി: അറത്തിൽ പള്ളിക്ക് സമീപം താമസിക്കുന്ന ഷിനാസ് 12 വയസ് ട്രെയിൻ തട്ടി മരണപ്പെട്ടു. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളിൽ ഒരാൾ ട്രെയിൻ തട്ടി മരണപ്പെട്ടു. മറ്റൊരു സഹോദരൻ അത്ഭുത കരമായി രക്ഷപെട്ടു. മുസ്തഫയുടെമകൻ ഷിനാസാണ് മരണപെട്ടത്കബറടക്കം…
വസ്ത്രക്കടയില്‍ പൊലീസ് റെയ്ഡ്; കണ്ടെത്തിയത് ഇ-സിഗരറ്റുകള്‍; ‘ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരം’
കുമ്പള:വസ്ത്രക്കടയില്‍ ഇ-സിഗരറ്റ് വില്പന നടത്തുന്നതായ രഹസ്യവിവരത്തെ തുടർന്ന് കുമ്ബള പൊലീസ് നടത്തിയ റെയ്ഡില്‍ നാല് ഇ-സിഗരറ്റുകള്‍ പിടികൂടി. ബന്തിയോട്ടെ ട്രങ്ക്-മെൻസ് വെഡിംഗ് ഹബ് എന്ന കടയിലാണ് റെയ്ഡ് നടന്നത്. സംഭവത്തില്‍ കടയുടെ പാർട്ണർമാരായ അബൂബകർ ജംശീദ് (27), മൂസ ഖലീല്‍ (32)…
സൂപ്പർമാർക്കറ്റിന്റെ മുകളിൽ അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി
തൃശ്ശൂർ: ചെറുതുരുത്തി ടൗണിലെ സൂപ്പർ മാർക്കറ്റിന് മുകളില്‍ തഴച്ചു വളർന്ന് കഞ്ചാവ് ചെടി. ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ നിന്ന് 50 മീറ്റർ മാത്രം അകലെയായി ടൗണില്‍ സ്ഥിതിചെയ്യുന്ന ബിസ്മി സൂപ്പർമാർക്കറ്റിന്റെ മുകളിലായാണ് അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. റോഡില്‍ നിന്ന്…
സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല, നിയമക്കുരുക്ക്’
▪️നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപിയുടെ സിനിമ മോഹങ്ങള്‍ നടക്കില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി. സിനിമ അഭിനയവും പണം വാങ്ങിയുള്ള ഉദ്ഘാടനവും പെരുമാറ്റച്ചട്ട ലംഘനമാണ്. കേന്ദ്ര-സംസ്ഥാന മന്ത്രി പദത്തിലുള്ളവർക്ക് പെരുമാറ്റച്ചട്ട പ്രകാരം മറ്റ് ജോലികള്‍ ചെയ്യാൻ സാധിക്കില്ല. അവധി…