കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും.
മൂക്കടപ്പും ജലദോഷവുമുള്ളപ്പോൾ കുട്ടികൾ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ..? ശരിയായി ശ്വാസം എടുക്കാൻ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവർ ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും, സമാനമായ അവസ്ഥ തന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികൾക്കും ഉണ്ടാകുന്നത്. വാ തുറന്ന് ഉറങ്ങുക, കൂർക്കം വലിക്കുക,…
ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ ഖത്തർ എയർവേസ് സർവിസ് നടത്തി
കണ്ണൂർ : ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ സെക്ടറില്‍ സർവിസ് നടത്തി ഖത്തർ എയർവേസ്. ഇന്ത്യൻ വിമാനക്കമ്ബനിയായ ഇൻഡിഗോ വാടകക്കെടുത്ത ഖത്തർ എയർവേസ് വിമാനമാണ് ഖത്തറില്‍നിന്നുള്ള പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടില്‍ സർവിസ് ആരംഭിച്ചത്. ആദ്യ സർവിസ് വ്യാഴാഴ്ച…
കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു.
ലാഹോർ: രാത്രിയില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു. 9 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ യഹിം യാർ ഖാനില്‍ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവർച്ചാ സംഘം ആക്രമണം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ കിഴക്കൻ…
വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ (Wayanad Landslide) ബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (Students) ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല (Kannur University). ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ ഈ അധ്യയന വര്‍ഷം തന്നെ സീറ്റുകള്‍ അനുവദിക്കാനാണ് കണ്ണൂര്‍ സര്‍വകലാശാലാ…
ബൈക്കില്‍ കാറിടിച്ച് ഡിവൈ.എഫ്.ഐ നേതാവ് മരിച്ചു
ചേർത്തല: പട്ടണക്കാട് ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്. ബൈക്ക് യാത്രക്കാരൻ കായംകുളം കരീലക്കുളങ്ങര ഡിവൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗത്(22) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടിന് പട്ടണക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.ഇവർ…
വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓണപ്പറമ്പ് സ്വദേശി മരണപ്പെട്ടു.
കഴിഞ്ഞ ദിവസം പൊയിൽ വെച്ചുണ്ടായ വാഹനാപകട ത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ "കഴിഞ്ഞിരുന്ന പരിയാരം ഓണപ്പറമ്പിലെ സി. ഹംസയുടെ മകൻ ഉമ്മർ കീരന്റകത്ത് മരണപ്പെട്ടു.
വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി, മൂന്നു വര്‍ഷത്തേക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിയമനം; പ്രഖ്യാപനവുമായി സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. കൂടാതെ കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്നു വര്‍ഷത്തേക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിയമിക്കുമെന്നും വ്യക്തമാക്കി. നേരത്തെ ഒന്‍പത് മാസമായിരുന്നു പ്രസവാവധി."വനിതാ പൊലീസുകാര്‍ക്ക് ഒരു വർഷത്തെ പ്രസവാവധി…
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്. 38-ാം വയസിലാണ് വിരമിക്കല്‍ തീരുമാനം. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് ശിഖര്‍ ധവാന്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍…
ഒമ്ബതു മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച് കൊന്നു
മംഗളൂരു: ഒമ്ബതു മാസം മുമ്ബ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച് കൊന്നു. ബ്രഹ്മാവർ കാർക്കഡ സലിഗ്രാമയില്‍ വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ സസ്തന ഗുഡ്മിയിലെ ശ്യാം ഉപാദ്യായയുടെ മകൻ കിരണ്‍ ഉപാദ്യായയുടെ (30) ഭാര്യ ജയശ്രീയാണ് (28) കൊല്ലപ്പെട്ടത്. മൂന്ന് മാസമായി വാടക…
കുഞ്ഞു മല്‍ഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ ഖത്തർ ചാരിറ്റി സമാഹരിച്ചത് 17.13 കോടി രൂപ).
ദോഹ : കുഞ്ഞു മല്‍ഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പ്രവാസലോകത്തിന്റെ സ്നേഹവും കരുതലും കടലായി ഒഴുകിപ്പോള്‍ ഖത്തറില്‍ പിറന്നത് പുതുചരിത്രം. സമ്ബാദ്യക്കുടുക്ക പൊട്ടിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ബിരിയാണി ചലഞ്ചും ചിത്രരചനാ ചലഞ്ചും ഒക്കെയായി കരുണ വറ്റാത്ത മനുഷ്യരൊന്നിച്ചപ്പോള്‍ അഞ്ചുമാസത്തില്‍ സമാഹരിച്ചത് 74.56…