വെറും പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ചാനലിനു ഇപ്പോള്‍ ഒന്നരലക്ഷത്തിനു മുകളില്‍ ! ലോറി ഉടമ മനാഫിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച ഡ്രൈവര്‍ അര്‍ജുന്റെ ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനലിനു സബ്‌സ്‌ക്രൈബേഴ്‌സ് വര്‍ധിക്കുന്നു. മനാഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് മനാഫിന്റെ യുട്യൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സ് കൂടാന്‍ തുടങ്ങിയത്. നേരത്തെ വെറും പതിനായിരം…
പോക്സോ കേസിൽ പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ
കണ്ണൂരിൽ പോക്സോ കേസിൽ പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ…
വിജയം ആവർത്തിച്ച് ദ്രോണാ മാട്ടൂൽ
മാട്ടൂൽ :കണ്ണൂർ ജില്ലാ അമേച്ചർ അത്ലറ്റിക്സ് മീറ്റ് തലശ്ശേരിയിൽ വെച്ച് നടന്ന കിഡ്സ് അത്‌ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ദ്രോണാ അത്ലറ്റിക്സ് അക്കാദമി മാട്ടൂൽ. 20 ഗോൾഡ് മെഡൽ 16 സിൽവർ മെഡൽ കരസ്ഥമാക്കിക്കൊണ്ടാണ് ദ്രോണാ വീണ്ടും ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്…
യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍
പരപ്പനങ്ങാടി | റെയില്‍വേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കച്ചേരിപ്പടി ഇല്ലിക്കച്ചിറക്ക് സമീപം ഉള്ളാടൻ നവാസ് ഷരീഫിന്റെ മകൻ ഷഹബാസ് ഷരീഫ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ 11ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏത് ട്രെയിൻ…
കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് | കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പാറക്കടവ് സ്വദേശി യൂസഫിൻ് മകൻ പത്താം ക്ലാസ് വിദ്യാർത്ഥി റിസ്വാൻ, മജീദിന്റെ മകൻ സിനാൻ എന്നിവരാണ് മരിച്ചത്.
സേവന രംഗത്തെ ചിരിക്കുന്ന മുഖം!.
മഹമൂദ് മുട്ടോൻ നമ്മെ വിട്ട് യാത്രയായി!.
ചിലർ അങ്ങനെയാണ്. അവർ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയാലും ആളുകൾ ചോദിച്ചുകൊണ്ടേയിരിക്കും!. അതിൽ പെട്ട ഒരാളായിരുന്നു ഇന്ന് നമ്മെ വിട്ട് വിടപറഞ്ഞുപോയ "മഹമൂദ് മുട്ടോൻ".ഏകദേശം 28 വർഷമായി ഞാൻ അദ്ദേഹത്തെ കാണാൻ തുടങ്ങിയിട്ട്. ദൈദിന്റെ പരിസര പ്രദേശത്ത് ജോലി ചെയ്യാൻ…
അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു; അമ്മയുടെ മടിയില്‍ ഇരുന്ന രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു
മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്.ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്ബ് പുളിവെട്ടിയില്‍ വച്ചാണ്…
അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി: കുടുംബത്തിന് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക
ഷിരൂരിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസില്‍ ഒപ്പമുണ്ട്. കർണാടക പൊലീസും കാർവാർ എംഎല്‍എ സതീഷ് സെയിലും…
ചെങ്കൊടി തൊട്ട് കളിക്കണ്ട’; ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ അൻവറിനെതിരെ നിലമ്പൂരില്‍ CPM പ്രകടനം
നിലമ്പൂർ | ഇടത് എം.എല്‍.എ. പി.വി. അൻവറിനെതിരെ നിലമ്ബൂരില്‍ സിപിഎം പ്രതിഷേധം. നിലമ്ബൂർ നഗരത്തില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും അൻവറിന്റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്.അൻവർ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന…
ജനങ്ങളുടെ വിഷയത്തില്‍ തീപ്പന്തമായി കത്തും’; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അൻവര്‍
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി നിലമ്ബൂർ എംഎല്‍എ പിവി അൻവർ രംഗത്ത്. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അതിന് വേണ്ടി ശ്രമിക്കുന്നത് പൊലീസ് ആണെന്നും പിവി അൻവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന പ്രസ്താവനയോടും അൻവർ…