കുഞ്ഞു മല്‍ഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ ഖത്തർ ചാരിറ്റി സമാഹരിച്ചത് 17.13 കോടി രൂപ).
ദോഹ : കുഞ്ഞു മല്‍ഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പ്രവാസലോകത്തിന്റെ സ്നേഹവും കരുതലും കടലായി ഒഴുകിപ്പോള്‍ ഖത്തറില്‍ പിറന്നത് പുതുചരിത്രം. സമ്ബാദ്യക്കുടുക്ക പൊട്ടിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ബിരിയാണി ചലഞ്ചും ചിത്രരചനാ ചലഞ്ചും ഒക്കെയായി കരുണ വറ്റാത്ത മനുഷ്യരൊന്നിച്ചപ്പോള്‍ അഞ്ചുമാസത്തില്‍ സമാഹരിച്ചത് 74.56…
മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിൽ യുവാവ് മധ്യവയസ്കനെ കുത്തിക്കൊന്നു.
തിരുവനന്തപുരം: മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കെ തുടര്‍ന്ന് മുനമ്ബത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രവീണ്‍ എന്ന ആളാണ് ബാബുവിനെ കുത്തിയത്.മുനമ്ബം മിനി ഹാര്‍ബറില്‍ മീന്‍ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീന്‍ കൊടുക്കാത്തതിനെ…
കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും ലഹരിമരുന്ന് എത്തിച്ച വില്‍പ്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് ഇയാള്‍. രഹസ്യ വിവരത്തെത്തുടർന്ന് കോഴിക്കോട് എക്സൈസ് കമ്മീഷണർ മുഹമ്മദ് ഷഫീക്കിന്റെ…
ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുൻ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ലഖ്നൗ: ആഗ്രയില്‍ 16 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുൻ ബി.ജെ.പി നേതാവിൻ്റെ ഡ്രൈവർ ഭീം അറസ്റ്റില്‍. പ്രേംചന്ദ് കുശ്വാഹ എന്ന നേതാവിൻ്റെ ഡ്രൈവറാണ് ഭീം. സംഭവത്തില്‍ പ്രേംചന്ദിന്റെ ബന്ധുവായ ആകാശിനുംപങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.“ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ബന്ധുവിൻ്റെ…
ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്തു തുടങ്ങി.
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 15,000 രൂപ വിതരണം ചെയ്തു തുടങ്ങി. വയനാട്ടിലെ ക്യാമ്ബിലെത്തിയാണ് തുക കൈമാറുന്നത്. സഹായം വാങ്ങാൻ എത്തിയ ദുരിതബാധിതരോട് കുശലം പറഞ്ഞും, ചിരിപ്പിച്ചുമായിരുന്നു പികെ ബഷീര്‍ എംഎല്‍എ സംസാരിച്ചത്.…
വയനാടിന്റെ നൊമ്പരങ്ങളിൽ മനസ്സുരുകി പടപ്പേങ്ങാട് ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ അനുസ്മരണവും അനുമോദന സദസ്സും
വയനാടിന്റെ മണ്ണിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ച പടപ്പേങ്ങാട് ശാഖ വൈറ്റ് ഗാർഡ് അംഗങ്ങളായ സലീം, നജീബ്, മുഖ്യ പ്രഭാഷകൻ ജംഷീർ ആലക്കാട് എന്നിവരിലൂടെ വയനാടിന്റെ സങ്കടങ്ങളും നൊമ്പരങ്ങളും ഹൃദയത്തിലേറ്റി പടപ്പേങ്ങാട് ശാഖ പ്രവർത്തകർ പടപ്പേങ്ങാട് ശാഖ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽശിഹാബ് തങ്ങൾ അനുസ്മരണവും,…
ഫോണ്‍പേയില്‍ ഇനി ‘കടം’ ലഭിക്കും
പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ഫോണ്‍പേ UPIയില്‍ ക്രെഡിറ്റ് ലൈന്‍ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് മര്‍ച്ചന്റ് പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ആവശ്യാനുസരണം കടമെടുക്കാന്‍…
കനത്ത ചൂടില്‍ സമാശ്വാസവുമായി ‘അല്‍ ഫരീജ് ഫ്രിഡ്ജ് ‘
ദുബായ്: കനത്ത ചൂടില്‍ നിർമാണ കാർഷിക തൊഴിലാളികള്‍ക്കും, ഡെലിവറി ഡ്രൈവർമാർക്കും സമാശ്വാസവുമായി 'അല്‍ ഫരീജ് ഫ്രിഡ്ജില്‍' നിന്ന് നല്‍കിയത് 10 ലക്ഷം ബോട്ടില്‍ തണുത്ത കുടിവെള്ളവും, ജ്യൂസും, ഐസ്ക്രീമും. ഫെർജാൻ ദുബായിയുടെ നേതൃത്വത്തില്‍ മാനവിക സേവനത്തിനായി തുടങ്ങിയ അല്‍ ഫരീജ് ഫ്രിഡ്ജ്…
സൈക്കിള്‍ വാങ്ങാൻ സ്വരൂപിച്ച തുക വയനാടിന് നല്കിയ നിഹാലിന് സ്കൂള്‍ മാനേജ്മെൻ്റ് വക പുത്തൻ സൈക്കിള്‍ സമ്മാനം
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം സമ്ബാദ്യം സംഭാവന ചെയ്ത നെല്ലിക്കുന്ന് അൻവാറുല്‍ ഉലൂം എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നിഹാലിന് സ്കൂള്‍ മാനേജ്മെൻ്റ് കമ്മറ്റി പുത്തൻ സൈക്കിള്‍ സമ്മാനിച്ചു. സ്വന്തം സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച പണം മുഴുവൻ ദുരിതാശ്വാസ…
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി
വയനാടിന്റെ കണ്ണീരൊപ്പാൻ അടിയന്തര സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാപാരികളെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനം നടത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമായ…