കനത്ത ചൂടില്‍ സമാശ്വാസവുമായി ‘അല്‍ ഫരീജ് ഫ്രിഡ്ജ് ‘
ദുബായ്: കനത്ത ചൂടില്‍ നിർമാണ കാർഷിക തൊഴിലാളികള്‍ക്കും, ഡെലിവറി ഡ്രൈവർമാർക്കും സമാശ്വാസവുമായി 'അല്‍ ഫരീജ് ഫ്രിഡ്ജില്‍' നിന്ന് നല്‍കിയത് 10 ലക്ഷം ബോട്ടില്‍ തണുത്ത കുടിവെള്ളവും, ജ്യൂസും, ഐസ്ക്രീമും. ഫെർജാൻ ദുബായിയുടെ നേതൃത്വത്തില്‍ മാനവിക സേവനത്തിനായി തുടങ്ങിയ അല്‍ ഫരീജ് ഫ്രിഡ്ജ്…
സൈക്കിള്‍ വാങ്ങാൻ സ്വരൂപിച്ച തുക വയനാടിന് നല്കിയ നിഹാലിന് സ്കൂള്‍ മാനേജ്മെൻ്റ് വക പുത്തൻ സൈക്കിള്‍ സമ്മാനം
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം സമ്ബാദ്യം സംഭാവന ചെയ്ത നെല്ലിക്കുന്ന് അൻവാറുല്‍ ഉലൂം എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നിഹാലിന് സ്കൂള്‍ മാനേജ്മെൻ്റ് കമ്മറ്റി പുത്തൻ സൈക്കിള്‍ സമ്മാനിച്ചു. സ്വന്തം സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച പണം മുഴുവൻ ദുരിതാശ്വാസ…
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി
വയനാടിന്റെ കണ്ണീരൊപ്പാൻ അടിയന്തര സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യാപാരികളെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനം നടത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമായ…
ഡ്രൈവിംഗ് ലൈസൻസ് PDF ഡൗൺലോഡ് ചെയ്യാം
പരിവാഹൻ വെബ്സൈറ്റ് (parivahan.gov.in/parivahan) സന്ദർശിച്ച് "ഓൺലൈൻ സേവനങ്ങൾ" ടാബിലേക്ക് പോകുക.> "ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ" തിരഞ്ഞെടുക്കുക, നിങ്ങളെ സാരഥി വെബ്സൈറ്റിലേക്ക് റീഡയറക്ടു ചെയ്യും.> 'ഡ്രൈവിംഗ് ലൈസൻസ്" ടാബിൽ ക്ലിക്ക് ചെയ്യുക.> "ഡ്രൈവിംഗ് ലൈസൻസ് പ്രിൻ്റ് ചെയ്യുക" തിരഞ്ഞെടുത്ത് അപേക്ഷ നമ്പറും ജനനത്തീയതിയും…
വെരിക്കോസ് വെയിനുണ്ടാവാനുള്ള പ്രധാന കാരണങ്ങള്‍.
ഒട്ടുമിക്ക വീട്ടമ്മമാരിലും ഒരു പ്രായം കഴിഞ്ഞാല്‍ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ദീർഘനേരം നിന്നും ഇരുന്നുമുള്ള ജോലികള്‍, പാരമ്ബര്യം, അമിതവണ്ണം തുടങ്ങിയവയാണ് വെരിക്കോസ് വെയിനുണ്ടാവാനുള്ള പ്രധാന കാരണങ്ങള്‍. ആഗോളതലത്തില്‍ സ്ത്രീകളില്‍ ഇത് 40 മുതല്‍ 60 ശതമാനം വരെയും…
മികച്ച ഗാനരചയിതാവിനുള്ള 54 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹരീഷ് മോഹനനെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
പഴയങ്ങാടി :മികച്ച ഗാനരചയിതാവിനുള്ള 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹരീഷ് മോഹനനെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.വെങ്ങര മൂലക്കീൽ സ്വദേശിയാണ് ഹരീഷ് മോഹനൻ.കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൾ കരീം ചേലേരി…
വയനാട് ദുരന്തഭൂമിയിൽ സന്നദ്ധ സേവനം നടത്തിയ മാടായിയുടെ വൈറ്റ് ഗാർഡ് കർമ്മ ഭടൻ” കെ. വാഹിദിന് സ്നേഹാദരം നൽകി
പഴയങ്ങാടി :വയനാടിന്റെ നോവിനൊപ്പം സാന്ത്വനവും സേവനവുമായി മാടായിയുടെ അഭിമാനമായി മാറിയ കെ വാഹിദ് മുട്ടത്തെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി സ്നേഹോപഹാരം നൽകി.ചടങ്ങിൽ കെ വി…
കാസര്‍ഗോഡ് സ്വദേശിയുടെ കാര്‍ പിടികൂടിയത് രാത്രി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍; പരിശോധനയില്‍ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറില്‍ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് പുറമെ പണവും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു.കൊച്ചി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ രാത്രി പൊലീസ്…
താലിച്ചരട് കഴുത്തില്‍ മുറുക്കി ഭർത്താവിനെ കൊന്നു ഭാര്യ അറസ്റ്റില്‍
താലിച്ചരട് കഴുത്തില്‍ മുറുക്കി ഭർത്താവിനെ കൊന്നു യുവതി അറസ്റ്റില്‍ ചെന്നൈ നഗരസഭയില്‍ കരാർത്തൊഴിലാളിയായ നാഗമ്മാളാണ് (35) ഭർത്താവ് മണിവണ്ണനെ (28) കൊലപ്പെടുത്തിയത് . അതേസമയം , മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിച്ചപ്പോള്‍ ആത്മരക്ഷാർഥമാണ് കഴുത്തില്‍ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യയുടെ മൊഴി. ചെന്നൈ, ട്രിപ്ലിക്കനിലെ…
ചലച്ചിത്രനടന്‍ നിര്‍മല്‍ വി. ബെന്നി അന്തരിച്ചു.
ആമേൻ' സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മല്‍ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക സംശയം. തൃശൂർ ചേർപ്പിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അന്ത്യം സംഭവിക്കുക ആയിരുന്നുസ്റ്റേജ്…