വീടിന് തീപിടിച്ച് യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തില്‍ മുൻ ഭർത്താവ് പിടിയില്‍.
ലണ്ടൻ: നോർത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡില്‍ വീടിന് തീപിടിച്ച് യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തില്‍ മുൻ ഭർത്താവ് പിടിയില്‍. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബ്രയോണി ഗയിത് (29), ഇവരുടെ മക്കളായ ഡെനിസ്റ്റി (9), ഓസ്കാർ (5), ഓബ്രീ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.…
കണ്ണൂർ കോയ്യോട് സ്വദേശി ഈജിപ്തില്‍ മരണപ്പെട്ടു
കണ്ണൂർ :ബംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രാസ്ഥാനിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തില്‍ നിര്യാതനായി. ഒരാഴ്ച മുമ്ബ് ബംഗളൂരുവില്‍നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദർശിക്കാനും തീർഥയാത്രക്കുമായി പോയതായിരുന്നു. ഭാര്യ: റംല. മക്കള്‍: സുനീറ, ശഫീറ, സീനത്ത്.…
വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് കൊള്ള ‘ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നല്കി.
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നല്കി. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഗണ്യമായും…
സൂപ്പർ ലീഗ് കേരള, പ്രഥമ സീസണിന് സെപ്റ്റംബർ ഏഴിന് തുടക്കമാകും.
കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സ എഫ്.സിയും മലപ്പുറം എഫ്.സിയും ഏറ്റുമുട്ടും. വൈകുന്നേരം എട്ടിനാണ് മത്സരം തുടങ്ങുക. ഉദ്ഘാടന ചടങ്ങുകൾ വൈകീട്ട് ആറിന് ആരംഭിക്കും. ബോളിവുഡ് സെലിബ്രിറ്റികളെയും പ്രശസ്ത ഗായകൻ ഡബ്സീയെയുമെല്ലാം ഉൾപ്പെടുത്തി ഉദ്ഘാടന…
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറില്‍ മരിച്ചു.
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറില്‍ മരിച്ചു. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി ലനീഷ് എ.കെ (44) ഖത്തറില്‍ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ എം.കെ നാരായണന്റെ മകനാണ്. എ.കെ ലളിതയാണ് അമ്മ. ഭാര്യ ഷഗിന.മകൻ: ദേവനന്ദ്.…
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം 19 കാരൻ മരിച്ചു
ഗുജറാത്തിലെ ജാംനഗഗറില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. 19-കാരനായ കിഷന് മാനെകാണ് മരിച്ചത്. വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ ജിമ്മിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല. വര്‍ക്കൗട്ടിനിടെ കിഷന് കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍…
സാമൂഹ്യ സുരക്ഷാ പദ്ധതി: മരിച്ച ഹാശിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി റിയാദ്-കണ്ണൂര്‍ കെഎംസിസി
കണ്ണൂര്‍: റിയാദ് കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച ഹാശിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് കസാനക്കോട്ട ശാഖ കമിറ്റിക്ക് കൈമാറി. അബ്ദുല്‍ മജീദ്…
വയനാടിന്റെ അതിജീവനത്തിന് ഐ.വൈ.സി.സി ബഹ്റൈന്റെ കൈത്താങ്ങ്
ബഹ്റൈൻ :വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്റൈന്‍. ഐ.വൈ.സി.സി ബഹ്റൈന്‍ സാന്ത്വന സ്പര്‍ശം പദ്ധതിയില്‍ ഉള്പെടുത്തിക്കൊണ്ട്, ആദ്യഘട്ട പദ്ധതിയായി അര്‍ഹതപ്പെട്ട 3 പേര്‍ക്ക് ജീവനോപാധി എന്ന നിലയില്‍ മൂന്നു ഓട്ടോറിക്ഷകള്‍ നല്‍കും.ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളുടെ…
കളിപ്പാട്ടമാണെന്ന് കരുതി പാമ്പിനെ കൈയിൽ എടുത്തു കളിച്ചു പാമ്പ് ചത്തു
ബീഹാറില്‍ ഒരു വയസുള്ള കുട്ടി പാമ്ബിനെ കടിച്ചു കൊന്നു. ഗയയില്‍ നിന്നാണ് അമ്ബരപ്പിക്കുന്ന സംഭവം പുറത്തുവന്നത് വീടിന്റെ ടെറസില്‍ ഇരുന്ന് പിഞ്ചുകുഞ്ഞ് കളിക്കുന്നതിനിടെയാണ് സംഭവം. കളിപ്പാട്ടമാണെന്ന് കരുതി കുട്ടി പാമ്ബിനെ എടുത്ത് കടിക്കുകയായിരുന്നു. പാമ്ബിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടതില്‍ അമ്ബരപ്പ് പ്രകടിപ്പിക്കുകയാണ്…
ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം
ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം.ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് വിസ ഫ്രീ യാത്രയ്ക്കുള്ള സൗകര്യം…