ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം
ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം.ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് വിസ ഫ്രീ യാത്രയ്ക്കുള്ള സൗകര്യം…
യു.എ.ഇയിലെ സർക്കാർ സ്കൂളുകളില്‍ പരീക്ഷ ഒഴിവാക്കുന്നു
അബൂദബി: യു.എ.ഇയിലെ സർക്കാർ സ്കൂളുകളില്‍ പരീക്ഷ ഒഴിവാക്കുന്നു. അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ കുട്ടികളുടെ നൈപ്യൂണ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യനിർണയം നടത്തുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി സാറ ബിൻത് യൂസഫ് അല്‍ അമീരിയാണ് പരമ്ബരാഗത…
വയനാട് ദുരന്തം ‘ പുനരധിവാസത്തിനായി ഒരു കോടി രൂപ നൽകി ഡോ.കെ.ടി. റബീഉല്ല
വയനാട് ദുരന്തം നിരാലംബരാക്കിയവര്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് ഡോ.കെ.ടി. റബീഉല്ല 300 ലേറെ പേരുടെ ജീവന് അപഹരിച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മൊത്തം ഒരു കോടി രൂപയുടെ സഹായമാണ് ഡോ.…
വയനാട് ദുരന്ത ഭൂമിയില്‍ നിസ്വാർത്ഥ സേവനം ചെയ്ത വൈറ്റ് ഗാർഡിനെ അനുമോദനം
ഇരിട്ടി: കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ദുരന്ത ഭൂമിയില്‍ നിസ്വാർത്ഥ സേവനം ചെയ്ത ആറളം പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നൗഫല്‍ വി പി യെ അനുമോദിച്ചു. പരിപാടി കണ്ണൂർ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ…
ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് (37) മരിച്ചത്.ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ…
ദുബൈ : ഏഴ് കണ്ടന്റുകൾക്ക് നിരോധനം; ഷെയർ ചെയ്താൽ 5 ലക്ഷം ദിർഹം പിഴയും 5 വർഷം തടവും
ദുബൈ: നിങ്ങള്‍ എപ്പോഴെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോള്‍ ആളുകളെ ട്രോളുന്നത് നിങ്ങള്‍ ആസ്വദിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ. കാരണം യുഎഇയില്‍ ഏഴ് തരം കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്താല്‍ കാത്തിരിക്കുന്നത് കനത്ത പിഴയും…
പ്രവാസികൾക്കടക്കം മുന്നറിയിപ്പ്! വാട്സാപ്പ് സന്ദേശം കണ്ടാൽ മറുപടി നൽകരുത്, ഉടൻ അധികാരികളെ അറിയിക്കണം
അബുദാബി: ജോലി തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട നാലുപേർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. വ്യാജ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് പണം തട്ടിയതിനാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ…
ചെറിയൊരു ആശ്വാസം ‘ സ്വർണ്ണ വിലയില്‍ കുറവ്.
കേരളത്തിലെ സ്വർണ്ണ വിലയില്‍ (Gold Rate) കുറവ്. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇന്ന് ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വില. അന്താരാഷ്ട്ര തലത്തില്‍, സ്വർണ്ണം (International Gold Rate) വ്യാഴാഴ്ച്ച…
യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങി 16 മണിക്കൂർ പിന്നിടുമ്ബോള്‍ താരത്തെ സബ്സ്ക്രൈബ് ചെയ്തത് 14 മില്യണിലധികം പേര്
പോർചുഗീസ് ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബില്‍ സകലറെക്കോഡും തകർത്ത് മുന്നേറുന്നു. 'യുആർ ക്രിസ്റ്റ്യാനോ' എന്ന ചാനല്‍ തുടങ്ങി 16 മണിക്കൂർ പിന്നിടുമ്ബോള്‍ താരത്തെ സബ്സ്ക്രൈബ് ചെയ്തത് 14 മില്യണിലധികം പേരാണ്. ചാനല്‍ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം…
യുവാവിന്റെ മൃതദേഹം വാടക വീട്ടില്‍ കണ്ടെത്തി ഭാര്യ ഒളിവിൽ
അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം വാടക വീട്ടില്‍ കണ്ടെത്തി. ദ്വാരക പൊലീസ് സൗത്ത്-വെസ്റ്റ് ഡല്‍ഹിയിലെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സച്ചിൻ എന്ന യുവാവാണ് മരിച്ചത്. ഭാര്യ കാവ്യയെ(20) കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ദമ്ബതികള്‍ക്ക് കുട്ടികളില്ല.ചെവ്വാഴ്ചയാണ് പൊലീസിന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്.…