പിണറായി കഴിയുമ്ബോള്‍ മരുമകൻ റിയാസ് അധികാരത്തില്‍ വരാൻ സാമന്തരാജ്യമല്ല കേരളം- രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: തുമ്ബമണ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി വിജയൻ കേരളത്തിന്റെ സാമന്തരാജാവൊന്നുമല്ല. പിണറായി കഴിയുമ്ബോള്‍ മരുമകൻ റിയാസ് അധികാരത്തില്‍ വരാൻ സാമന്തരാജ്യമല്ല കേരളമെന്നും…
യുടൂബിനു തീയിട്ട് റൊണാൾഡോ’ ചാനൽ തുടങ്ങി മണിക്കൂറിൽ 5000000 ഫോളോവേഴ്സ് കടന്നു
ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പാടുപെടുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്, 10 ലക്ഷം സബ്സ്ക്രൈബേഴ്സ്, 50 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെ ഓരോ നാഴികക്കല്ലായാണ് ഈ നേട്ടം ഓരോ യൂട്യൂബേഴ്സും സ്വന്തമാക്കുക. എന്നാല്‍ ചാനല്‍ തുടങ്ങി,…
How Long Should It Take for Workouts to Produce Results?
NO MATTER WHERE you are on your fitness journey, it can be tough to stay patient. Yes, you might wish you could fast-track your goals so you can cross that…
പടികള്‍ കയറിയിറങ്ങുന്നതും വ്യായാമം; കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍
ദിവസംതോറും പടികള്‍ കയറിയിറങ്ങിയാല്‍ എന്തു സംഭവിക്കും. ഇതൊരു വ്യായാമ രീതിയാണെന്ന് മുമ്പ് തന്നെ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ചില അഡീഷണല്‍ നേട്ടങ്ങള്‍ കൂടിയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അതിലൊന്നാണ് മസിലുകള്‍ അഥവാ പേശികള്‍ക്ക് ലഭിക്കുന്ന വ്യായാമം പ്രത്യേകിച്ച് കാലിലെ പേശികള്‍ക്ക്…
വർദ്ധിച്ചുവരുന്ന സിസേറിയൻ പ്രസവങ്ങള്‍.ഇതില്‍ ഡോക്ടർമാരുടെ പങ്ക് എത്രമാത്രമുണ്ട്?
പ്രസവ ശുശ്രൂഷാ രംഗത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് വർദ്ധിച്ചുവരുന്ന സിസേറിയൻ പ്രസവങ്ങള്‍. വാർത്താമാദ്ധ്യമങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഇത് ഒരു ചർച്ചാ വിഷയമാകുന്നുണ്ട്. ഇതില്‍ ഡോക്ടർമാരുടെ പങ്ക് എത്രമാത്രമുണ്ട്? സ്ത്രീരോഗ വിദഗ്ദ്ധർ മനസ്സിരുത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയുമോ? ഒരു വിചിന്തനം.എന്തായിരിക്കണം…
Lionel Messi vs Cristiano Ronaldo: AI explains in which areas the Argentine star is better
The debate over who is the greatest soccer player of all time, Lionel Messi or Cristiano Ronaldo, has been a hot topic for years. While opinions vary, AI analysis provides a unique and data-driven…
നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍.
കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍. നൂറു കണക്കിന് സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും ഇയാള്‍ ഒളിക്യാമറ വഴി പകർത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഓഗസ്റ്റ് 8-നാണ് ഒമൈർ…
വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 15,000 വീതം; 100 കുടുംബങ്ങള്‍ക്ക് വീട്, ദുരിതാശ്വാസ ധനശേഖരണത്തില്‍ 27 കോടി രൂപ സമാഹരിച്ച് ലീഗ്
കോഴിക്കോട് : 'വയനാടിന്റെ കണ്ണീരൊപ്പാന്‍' എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27 കോടി രൂപ സമാഹരിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ…
വീടുകളിലേക്ക് മടങ്ങുന്നവർക്ക് 15,000 വീതം, യുഎഇയിലെ വിവിധ കമ്ബനികളിൽ തൊഴിൽ’; ദുരിത ബാധിതകർക്ക് താങ്ങായി മുസ്ലിം ലീഗ്
കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്ബത്തിക സഹായം നല്‍കുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകള്‍ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍…
വിസിറ്റ് വിസക്കാരെ ജോലിക്ക് നിയമിച്ചാൽ കനത്ത പിഴ.
ദുബൈ: യു എ ഇ തൊഴിൽ നിയമത്തിൽ കഴിഞ്ഞയാഴ്ച വരുത്തിയ ഭേദഗതിയിൽ വിസിറ്റ് വിസ ഉടമകളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. 100,000 ദിർ ഹത്തിനും ഒരു മില്യൺ ദിർഹത്തിനും ഇടയിൽ പിഴ ഈടാക്കുന്ന കുറ്റങ്ങളിൽ ശരിയായ പെർമിറ്റ്…