സിനിമ ചെയ്യും’ അതിന്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയാൽ രക്ഷപ്പെട്ടു സുരേഷ് ഗോപി
കൊച്ചി: താൻ സിനിമ ചെയ്യുമെന്നും അത് തന്റെ പാഷൻ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന സിനിമകള്‍ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിട്ടിയില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാല്‍ താൻ രക്ഷപെട്ടു.…
റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് സുഹ്റാബി
വടക്കാഞ്ചേരി : തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് ശുചീകരണത്തൊഴിലാളി സുഹ്റാബിയുടെ (60) കാരുണ്യ സേവനം ഇന്നലെ ആസാം സ്വദേശി ജസ്ന ബീഗത്തിന്റെ (25) പ്രസവമാണ് സുഹ്റാബി എടുത്തത്. 2017ല്‍ എറണാകുളം സ്വദേശി ട്രെയിനില്‍ പ്രസവിച്ചപ്പോള്‍ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തിയ…
യുഎഇ ഗോള്‍ഡൻ വിസ ആർക്കൊക്കെ കിട്ടും ‘ യോഗ്യത എന്താണ് അറിയാം ചിലത്
ദുബായിലേക്ക് ആകർഷിക്കപ്പെടുകയാണ് ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുന്ന യുവത്വം ഇപ്പോള്‍. കൂടാതെ, വീസ നിയമങ്ങളിലെ പുരോഗമനപരമായ യുഎഇയുടെ നിലപാടും ഒരു പ്രധാന ഘടകമാണ്. 2019 ല്‍ ആണ് യുഎഇ ഗോള്‍ഡൻ വീസ അവതരിപ്പിച്ചത്. ഇത് നിരവധി നിക്ഷേപകരെയും ആരോഗ്യ - ശാസ്ത്രരംഗത്തെ പ്രതിഭകളെയും…
രാത്രി രണ്ട് മണിക്ക് ശേഷം വ്യായാമം; ഉറക്കം രാവിലെ നാലിന്; കാര്യമായ ഭക്ഷണം ഒരുനേരം മാത്രം; ദിനചര്യയെ കുറിച്ച് ഷാറൂഖ് ഖാന്
മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഷാരൂഖിനെ വെള്ളിത്തിരയില്‍ കണ്ടാല്‍ പോലും പടം ഹിറ്റാകും. അത്രയ്ക്ക് പ്രസരിപ്പുള്ള താരമാണ് അദ്ദേഹം. ഒരു ഇടവേളക്ക് ശേഷം വീണ്ടും ബോളിവുഡില്‍ സജീവമായിട്ടുണ്ട്. ലിനിമ പോലെ ഫിറ്റ്നസിനും…
മഹാനായ മേച്ചേരി വിട പറഞ്ഞു 20 വർഷം…..
✍️ O V മാട്ടൂൽ
ഒളവട്ടൂർ ഗ്രാമത്തിൽ നിന്നും msf കാരനായിവളർന്നു മുസ്ലിം കൈരളിയുടെ അഭിമാനമായി മാറിയ പ്രകതഭനായഗോളമിസ്റ്റ്, ഗ്രന്ഥസ്കകാരൻ, രാഷ്ട്രിയ നിരീക്ഷകൻ, ചരിത്ര പണ്ഡിതൻ അക്ഷരങ്ങൾ കൊണ്ട് ചിന്തയുടെ ജാലകം തുറന്ന് വെച്ച് മുസ്ലിം രാഷ്ട്രീയതിന്റെ സാധ്യതാകളെ തന്റെ തൂലിക കൊണ്ടും നാവു കൊണ്ടും പടവളാക്കി…
അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിയപ്പോൾ ബഹളം വെച്ചവരൊക്കെ മുഴുവൻ വായിക്കണേ
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ അന്തിമ പട്ടികയാകും മുമ്പേ മൃതദേഹങ്ങൾക്കായുള്ള തിരിച്ചിൽ അനൗദ്യോഗികമായി നിർത്തി സർക്കാർ. ഓഗസ്റ്റ് എട്ട്, ഒൻപത് തിയതികളിൽ നടന്ന ജനകീയ തിരച്ചിലിന് ശേഷം ദുരന്തമേഖലയിലെ തിരച്ചിൽ മന്ദഗതിയിലായിരുന്നു.ഇതിനെതിരേ പ്രതിഷേധമുയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും മണ്ണുമാന്തി യന്ത്രങ്ങൾഉപയോഗിച്ചുള തിരച്ചിൽ പേരിന് മാത്രമായി.…
മൂന്ന് കുടുംബങ്ങള്‍ക്കുള്ള 30 ലക്ഷം രൂപയുടെ സഹായം പാണക്കാട് നടന്നു
റിയാദ്: കെ.എം.സി.സി ചെയ്യുന്ന സാന്ത്വന പ്രവർത്തനങ്ങള്‍ അനുകരണീയവും മാതൃകാപരവുമാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു റിയാദ് കെ.എം.സി.സി സെൻട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷപദ്ധതിയില്‍ അംഗങ്ങളായിരിക്കെ, മരിച്ച മൂന്ന് കുടുംബങ്ങള്‍ക്കുള്ള 30 ലക്ഷം രൂപയുടെ സഹായം പാണക്കാട് നടന്ന…
മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്
ദൂബൈ: മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകള്‍ക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയില്‍നിന്ന് 20 ആയി കുറച്ചു. ആഗസ്റ്റ് 19ന്…
ഭർത്താവിന്റെ വസ്ത്രങ്ങളും പെർഫ്യൂമുകളും കേടുവരുത്തിയതിന് യുവതിക്ക് 5,000 ദിർഹം പിഴ ചുമത്തി.
റാസ് അല്‍ ഖൈമ: കുടുംബ വഴക്കിനിടയില്‍ ഭർത്താവിന്റെ വസ്ത്രങ്ങളും പെർഫ്യൂമുകളും കേടുവരുത്തിയതിന് യുവതിക്ക് റാസ് അല്‍ ഖൈമ മിസ്ഡിമീനേഴ്സ് കോടതി 5,000 ദിർഹം പിഴ ചുമത്തി. ബന്ധപ്പെട്ട കോടതി ഫീസ് അടക്കാനും ഉത്തരവിട്ടു.രണ്ട് പെണ്മക്കളുള്ള ദമ്ബതികള്‍ തമ്മിലെ വഴക്കാണ് കോടതിയിലെത്തിയത്. ഭർത്താവിന്റെ…
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ കുറുനരികളെ ഫോറസ്റ്റ് അധികൃതർ വെടിവച്ച് കൊന്നു.
പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ 6, 12 വാർഡുകളില്‍പ്പെട്ട ആണ്ടാംകോവിൻ, വണ്ണച്ചാല്‍, കുതിരമ്മൻ പ്രദേശങ്ങളില്‍ ഇരുപതോളം ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ച കുറുനരികളെ ഫോറസ്റ്റ് അധികൃതർ വെടിവച്ച് കൊന്നു. കുറുനരികളുടെ ആക്രമണത്തെ തുടർന്നുണ്ടായ പരാതിയില്‍ തളിപ്പറമ്ബ ഫോറസ്റ്റ് റെയിഞ്ച് സ്റ്റാഫ്, കണ്ണൂർ ആർ…