അബൂദബിയില്‍ മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് ബന്ധുക്കള്‍
അബൂദബിയില്‍ മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സൻ സെബാസ്റ്റ്യനെയാണ് കാണാതായത്. വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ലെന്ന് നാട്ടിലെ ബന്ധുക്കള്‍ പറയുന്നു. അബൂദബി മുസഫ ശാബിയ ഒമ്ബതില്‍ ഇല്ക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു 26…
ചേർത്തുപിടിച്ച് ഖത്തറും പ്രവാസികളും; കുഞ്ഞു മൽഖയ്ക്ക് ഇനി ചികിത്സ തുടങ്ങാം
ദോഹ : എസ്.എം.എ രോഗ ബാധിതയായ മല്‍ഖ റൂഹിക്കായുള്ള ചികിത്സാ ധനസമാഹരണം ലക്ഷ്യത്തിലെത്തിച്ച് ഖത്തറിലെ പ്രവാസി മലയാളികളും ഖത്തർ ചാരിറ്റിയും. അഞ്ചു മാസം കൊണ്ടാണ് ധനസമാഹരണം ലക്ഷ്യത്തിലെത്തിയത്. ഖത്തർ മലയാളികളുടെ നെഞ്ചിലെ നോവായിരുന്നു കുഞ്ഞു മല്‍ഖ. എസ്എംഎ രോഗം ബാധിച്ച കുഞ്ഞിന്റെ…
ബഹ്റൈൻ: പത്ത് വർഷത്തെ ഉയർന്ന നിരക്കിൽ സ്വർണവില
മനാമ: സ്വർണവില ഉയർന്നുതന്നെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 29.100 ബഹ്റൈൻ ദീനാറാണ്. 24 കാരറ്റ് സ്വർണത്തി ന്റെ വില 31 ദീനാറിലെത്തി. ബഹ്റൈനിൽ 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് വ്യാപാരികൾ പറയുന്നു. നിരക്ക് ഉയർന്നുനിൽ ക്കുന്നതിനാൽ…
വയനാട് ദുരിതബാധിതർക്ക് വേണ്ടി വീടുകൾ വാഗ്ദാനം ചെയ്തവരുടെ പേര് വിവരങ്ങളും എണ്ണവും…
* റിപ്പോർട്ടർ ടിവി ചാനൽ ഉടമകൾ... 300 വീട്* നാഷണൽ സർവീസ് സ്കീം ..150 വീട്* കർണാടക സർക്കാർ നൂറു വീട്* കോൺഗ്രസ് നൂറ് വീട്* യൂത്ത് കോൺഗ്രസ് 30 വീട്* ഡിവൈഎഫ്ഐ 25 വീട്* കേരള നദ്വത്തുൽ മുജാഹിദീൻ 50…
പ്രോട്ടീൻ സപ്ലിമെൻ്റുകള്‍ സ്ഥിരമായി കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം ഇന്നു കൂടിയിട്ടുണ്ട്. പലരുടേയും ദിവസം തുടങ്ങുന്നതു തന്നെ ഇവ കഴിച്ചു കൊണ്ടാണ് കായിക താരങ്ങളും, ജിം പ്രേമികളും ഉള്‍പ്പെടെ വലിയ ഒരു വിഭാഗം ഇതിന്റെ ഉപയോക്താക്കളാണ്.എന്നാല്‍ ദിവസേന ഇത് കഴിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും എന്ത് സംഭവിക്കും?. ശരീരത്തിൻ്റെ…
പയ്യന്നൂരില്‍ പ്രവർത്തനം ആരംഭിച്ച പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോസ്പിസ് ഉദ്ഘാടനം നാളെ
പയ്യന്നൂർ : മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ പ്രവർത്തനം ആരംഭിച്ച പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോസ്പിസ് 31-ാമത് സെന്ററിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് മുസ്ലിം ലീഗ്…
യുകെയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ കോട്ടയം ചിങ്ങവനം സ്വദേശിയായ നഴ്സ് സോണിയയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി;
ഞായറാഴ്ച യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നഴ്സ് സോണിയയുടെഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്ബില്‍ വീട്ടില്‍ അനില്‍ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനില്‍ റോണിയെ ജീവനൊടുക്കിയ…
നാളെ ഭാരത് ബന്ദ്; അടച്ചിടുന്നത് എന്തെല്ലാം. കേരളത്തെ എങ്ങനെ ബാധിക്കും
ഡല്‍ഹി: നാളെ സംവരണ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് (Bharat Bandh) ആഹ്വാനം. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഭാരത് ബന്ദിന്…
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില വണ്ണച്ചാലില്‍ കുറുക്കന്റെ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.
പയ്യന്നൂര്‍ (കണ്ണൂര്‍): കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില വണ്ണച്ചാലില്‍ കുറുക്കന്റെ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് കുറുക്കന് നാട്ടിലിറങ്ങി പരാക്രമം കാണിച്ചത്. കടിയേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജ, ഉമ, സുഷമ, കുഞ്ഞമ്ബു, മധു മാഷ്, കാര്‍ത്യായനി,…
പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത ‘ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് പ്രതീക്ഷയായി പുതിയ എയർ ലൈൻ
ദൂബായ്: അമിതമായ വിമാന ടിക്കറ്റ് നിരക്കുമൂലം ദുരിതമനുഭവിക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷയുടെ ചിറകുകള് നല്കി യുഎയിലെ മലയാളി സംരംഭകൻ. സ്വന്തമായി എയർലൈൻ കമ്ബനി തുടങ്ങാനുള്ള അല്‍ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസിന്റെ പരിശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.അടുത്ത വർഷം…