കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില വണ്ണച്ചാലില്‍ കുറുക്കന്റെ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.
പയ്യന്നൂര്‍ (കണ്ണൂര്‍): കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില വണ്ണച്ചാലില്‍ കുറുക്കന്റെ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് കുറുക്കന് നാട്ടിലിറങ്ങി പരാക്രമം കാണിച്ചത്. കടിയേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജ, ഉമ, സുഷമ, കുഞ്ഞമ്ബു, മധു മാഷ്, കാര്‍ത്യായനി,…
പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത ‘ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് പ്രതീക്ഷയായി പുതിയ എയർ ലൈൻ
ദൂബായ്: അമിതമായ വിമാന ടിക്കറ്റ് നിരക്കുമൂലം ദുരിതമനുഭവിക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷയുടെ ചിറകുകള് നല്കി യുഎയിലെ മലയാളി സംരംഭകൻ. സ്വന്തമായി എയർലൈൻ കമ്ബനി തുടങ്ങാനുള്ള അല്‍ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസിന്റെ പരിശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.അടുത്ത വർഷം…
മെസ്സി പുറത്ത്; ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു.
റൊസാരിയോ: സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്കായുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർതാരം ലയണൽ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ചിലി, കൊളംബിയ ടീമുകൾക്കെതിരേയാണ് മത്സരങ്ങൾ. 28- അംഗ ടീമിനെ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. സ്ക്വാഡിൽ നിരവധി യുവതാരങ്ങളെ പരിശീലകൻ…
പറയുന്നതില്‍ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ
ഇന്നത്തെ തലമുറയ്ക്ക് ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്ന് നടൻ അശോകൻ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഞ്ചാവ് അടക്കമുള്ള ലഹരിപദാർത്ഥങ്ങള്‍ ഉപയോഗിക്കുന്നു. പഴയ കാലത്തെപ്പോലുള്ള സിനിമകള്‍ ഇന്ന് സംഭവിക്കില്ല, കാലഘട്ടം ഒരുപാട് മാറിപ്പോയി എന്നും താരം പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സമൂഹത്തില്‍…
സര്‍ക്കാര്‍ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടില്ല; ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ക്യാമ്ബിലെ ദുരിതബാധിതര്‍
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തില്‍ വെല്ലുവിളി. ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പറഞ്ഞ ദിവസമായിട്ടും 254 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്ബുകളില്‍ തന്നെയാണ്. സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകള്‍ ലഭ്യമല്ലാത്തതും വീട്ടുടമകള്‍ മുൻകൂർ തുക…
104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള് മാനേജരടക്കം രണ്ടു പേര് പിടിയിലായി.
മലപ്പുറം:മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള് മാനേജരടക്കം രണ്ടു പേര് പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീല്‍ എയ്ഡഡ്…
സഖാക്കളെ…ഒരു അവസരം കൂടി’; 10 ലക്ഷം ഇനാം ഇപ്പോഴും നിലവിലുണ്ട്, ധൈര്യമുള്ളവര്‍ക്ക് മുന്നോട്ടുവരാം -യൂത്ത് ലീഗ്
കോഴിക്കോട്: വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെ വീണ്ടും വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗ്. കാഫിർ' സ്ക്രീൻഷോട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ഖാസിമിന്റെതാണ് എന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി പ്രഖ്യാപിച്ച 10…
മാട്ടൂൽ സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ് നായകളുടെയും കുറുക്കൻമാരുടെയും വിളയാട്ടം
മാട്ടൂൽ : മാട്ടൂൽ സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഇന്ന് രണ്ട് ആടുകൾ കൊല്ലപ്പെട്ടു. മാസങ്ങളായി ഈ ഭാഗത്ത് തെരുവ് നായകൾ ആടുകളെ ആക്രമിക്കുന്നുണ്ട്. പുള്ളോൻ ഹബീബുള്ളയുടെ ഗർഭിണിയായ ആടിനെ 1 മാസം മുൻപ് ആക്രമിച്ച് പരിക്കുകൾ…
ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് ദേശീയ ദൗത്യ സേന, അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐക്ക് സുപ്രീംകോടതി നിര്‍ദേശം
കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ജൂനിയർ, സീനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദേശങ്ങള്‍ തയാറാക്കാൻ 10 പേരടങ്ങുന്ന ദേശീയ ദൗത്യ സേനയെ രൂപീകരിച്ചു. മൂന്നാഴ്ചയ്ക്കകം…
പാപ്പിനിശ്ശേരി സ്വദേശിയായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി.
കണ്ണൂർ : കണ്ണൂർ സ്വദേശിയായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി.പരേതനായ സ്റ്റാർ ഉമ്മർ കുട്ടി ഹാജിയുടെയും സുബൈദ ഹജ്ജുമ്മയുടെയും മകൻ പാപ്പിനിശ്ശേരി ചുങ്കം സ്റ്റാർ ഹൌസില്‍ ടി എം മുഹമ്മദ് അനസ് അല്‍ ഐൻ തവാം ആശുപത്രിയിലാണ് മരണമടഞ്ഞത് വർങ്ങളായി ദുബായില്‍ പ്രവാസിയായിരുന്നു…