കോഴിക്കോട് കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം.
കോഴിക്കോട്: കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ മഖ്ബൂല (21) ആണു മരിച്ചത്. സഹോദരി:…
കണ്ണൂരിൻ്റെ ഫുട്ബോള്‍ പോരാട്ടത്തിന് വീര്യം പകരാൻ നടൻ ആസിഫലി എത്തി;
കണ്ണൂർ: ഫുട്ബോള്‍ ആവേശത്തിന് ഹരം പകർന്ന് ചലച്ചിത്ര നടൻ ആസിഫ് അലി നേതൃത്വം നല്കുന്ന കണ്ണൂർ വാരിയേഴ്സിന്റെ ഒരുക്കങ്ങള്‍ പൂർത്തിയാക്കി. കേരള സൂപ്പർ ലീഗില്‍ പോരാട്ടത്തിനിറങ്ങുന്ന കണ്ണൂർ വാരിയേഴ്സിന്റെ തീം സോങ് പ്രകാശനവും ജഴ്സി പ്രദർശനവും കളിക്കാരെയും കോച്ചിനെയും പരിചയപ്പെടുത്തലും നടന്നു.…
ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു.
കായംകുളം: ആലപ്പുഴ പുളിങ്കുന്നില്‍ ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. കൊച്ചുമകന് ജിത്തു(24) ആണ് തള്ളിയിട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ കൊച്ചുമകൻ ജിത്തു…
ചന്ദ്രികയുടെ പേരിൽ വ്യാജ വാർത്ത’ പോലീസില്‍ പരാതി നല്കി.
കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ സഹിതം ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജർ നജീബ് ആലിക്കല്‍ പോലീസില്‍ പരാതി…
മുടിയൻ ഈസ് ബാക്ക്… ഒപ്പം സിദ്ധുവും, ഓണം പൊടിപൊടിക്കും’; റിഷിയും ഡെയ്നും ഉപ്പും മുളകിലേക്ക് തിരിച്ചെത്തി?
കണ്ണീർ പരമ്ബരകള്ക്കിടയില് മനസ് നിറഞ്ഞ് ചിരിച്ച് ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത് ഫ്ലവേഴ്സ് ചാനലില്‍ 2015ല്‍ ഉപ്പും മുളകും എന്ന സിറ്റ്കോം ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ മുതലായിരുന്നു മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പരമ്ബരയാണ് അന്നും ഇന്നും ഉപ്പും മുളകും.…
മലയാളി വിദ്യാർഥി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു.
അബുദാബി: തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അബുദാബിയില്‍ വിദ്യാർഥിയാണ്. ഷൈജുവിന്റെയും മേനോത്ത് പറമ്ബില്‍ വത്സലയുടെയും മകനാണ്. സഹോദരി: ശീതള്‍.…
ഭാരത് ബന്ദ് മറ്റന്നാള്‍, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21…
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി’; മകനെ ആക്രമിക്കാനെത്തിയവരെ തുരത്തിയോടിച്ച് അമ്മ, വീഡിയോ വൈറല്‍
കോലാപുർ: 'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല.' കെ.ജി.എഫ്: ചാപ്റ്റർ 1 എന്ന ചിത്രത്തില്‍ യാഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന കഥാപാത്രം പറയുന്നതാണിത്. ഈ വാചകം അന്വർഥമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോലാപുരില്‍ നടന്നത്. അക്രമികളെ തുരത്തിയോടിച്ച് സ്വന്തം…
സൂക്ഷിച്ചില്ലങ്കിൽ പണികിട്ടും; വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വൻ കെണി
ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതല്‍ പേര് സ്വകാര്യ മെസ്സേജിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. എന്നാല്‍ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി ഉയരുമ്ബോള്‍ അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും മറുവശത്ത് ഉയരുകയാണ്. 2.78 ബില്യണിലധികം വരുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കളെ കാര്യമായി ബാധിക്കുന്ന പുതിയ സാമ്ബത്തിക തട്ടിപ്പ്…
ബഹ്റൈനില്‍ ട്രേഡിങ്ങിൻ്റെ പേരില്‍ വൻ തട്ടിപ്പ്; 5 ലക്ഷത്തിലേറെ ദിനാറുമായി മുങ്ങിയത് മലയാളി അടങ്ങുന്ന സംഘം
മനാമ: ബഹ്റനിലെ പ്രവാസി സമൂഹത്തെ ഞെട്ടിച്ച് വന്‍ ട്രേഡിംഗ് തട്ടിപ്പ്. ഏകദേശം 5 ലക്ഷത്തിലേറെ ബഹ്റൈന്‍ ദിനാറിന്റെ തട്ടിപ്പ് നടന്നതായാണ് വിവരം. നിരവധി സ്ഥാപനങ്ങളെ ചെക്ക് നല്കി കബളിപ്പിച്ച ശേഷം മലയാളി അടങ്ങുന്ന തട്ടിപ്പ് സംഘം രാജ്യത്തുനിന്നും മുങ്ങി. പരാതിയുമായി പൊലീസിനെ…