കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കണ്ണൂർ ജില്ല കമ്മിറ്റി സ്വരൂപിച്ച തുക (7,27500 രൂപ) കൈമാറി. ഫർവാനിയ ഫ്രണ്ട്ലൈൻ ഓഫിസില്‍ നടന്ന ചടങ്ങില്‍ കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ് ഷമീദ് മമ്മാകുന്ന് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്…
ആരാണ് പരാതിപ്പെട്ടതെന്നും ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും പഠിക്കേണ്ടതുണ്ട്, അതിനു ശേഷം പ്രതികരണം’; ഇപ്പോള്‍ പ്രാധാന്യം അമ്മ ഷോയ്ക്കെന്നും നടൻ സിദ്ധിഖ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഞെട്ടലില്‍ ആണ് കേരളക്കര. എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് ഇത്രയും നാള് വെളിച്ചം കാണാതിരുന്നത് എന്നതിനുള്ള ഉത്തരവും റിപ്പോർട്ടില്‍ കാണാൻ സാധിക്കും. സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എല്ലാം കമ്മിറ്റിയെ ഞെട്ടിച്ചെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പഠിച്ച…
ചൂഷണം ചെയ്യുന്നവരില്‍ മലയാളത്തിലെ പ്രധാന നടന്മാരും; സഹകരിക്കാൻ തയ്യാറാകുന്ന നടിമാര്‍ അറിയപ്പെടുക കോഡു പേരുകളില്‍, നടുക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. മലയാള സിനിമയില്‍ "കാസ്റ്റിംഗ് കൗച്ച്" ഉള്ളതായി നടിമാർ മൊഴി നല്‍കിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവിഴ്ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.സഹകരിക്കാൻ…
ടെസ്ലയെ ദേശീയപതാക ‘പുതപ്പിച്ച്’ ഇഖ്ബാല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പിറന്ന നാടിനെയും അന്നം തരുന്ന നാടിനെയും ഒരുപോലെ ചേര്‍ത്തു പിടിക്കുന്നവരാണ് മലയാളികള്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അടക്കം വസിക്കുന്ന മലയാളികള്‍ പല രീതിയില്‍ തങ്ങളുടെ രാജ്യ സ്നേഹം കാണിക്കാറുണ്ട്. അടുത്തിടെയാണ് രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പ്രവാസ ലോകവും സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍…
ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ.
യു.എ.ഇ; ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ കുടുംബത്തെ ഒപ്പംകൂട്ടാന്‍ സാധിക്കും. മാസശമ്ബളവും താമസസൗകര്യവുമുള്ള ആര്‍ക്കും കുടുംബത്തെ എത്തിക്കാം. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഗുണകരമാണ്…
തേവക്കലില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി: തേവക്കലില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ അമൃത (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിവരെ പെണ്‍കുട്ടി മുറിയിലിരുന്ന് പഠിക്കുകയായിരുന്നുവെന്നും പിന്നീട് കാണാതായതായും മാതാപിതാക്കള്‍ പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ വീടിന് താഴ്ഭാഗത്തുള്ള…
ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും.റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ ആണുള്ളത്. ഇവര്‍ക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നല്കാന്…
ഓഗസ്റ്റ് 19 ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം.
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം, ഫോട്ടോഗ്രാഫർമാരുടെ ദിനം. ഒരു നല്ല ചിത്രം ആയിരം വാക്കുകൾക്ക് മൂല്യമുള്ളതാണ്. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവൺമെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളിൽ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമർപ്പിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും…
കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
കൊണ്ടോട്ടി: മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയും ദുബായ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി മണ്ഡലത്തിലെ വൈറ്റ് ഗാർ ഡിനെ ആദരിച്ചു. മണ്ഡലത്തിൽ വൈറ്റ് ഗാർഡിന്റെ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വൈറ്റ് ഗാർഡിനുള്ള സുരക്ഷ ഉപകരണങ്ങൾ ക്കുള്ള ദുബായ്…
പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സമീകൃത ആഹാര രീതി പിന്തുടരേണ്ടത് പ്രധാനമാണ്. ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. പ്രമേഹമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. മധുരപാനീയങ്ങള്മധുരപാനീയങ്ങള് പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കണം. മധുരമുള്ള സോഡ, പഞ്ചസാര ചേര്‍ത്ത ചായ, എനര്‍ജി ഡ്രിങ്കുകള്‍…