തങ്ങൾ: തണലോർമ’ നാളെ മുതൽ കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്ത്
മലപ്പുറം പാണക്കാട് മുഹമ്മ ദലി ശിഹാബ് തങ്ങളുടെ 15-ാം ചരമവാർഷികത്തോടനുബന്ധി ച്ചു മലയാള മനോരമ ഒരുക്കു ന്ന സ്മരണാഞ്ജലി 'തങ്ങൾ:തണലോർമ' 20,21 തീയതിക ളിൽ കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്തു നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയ നേതാവുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളു…
10 Habits of Fit People Who Never Go to the Gym
The common belief that fitness necessitates expensive gym memberships and rigorous workout schedules is being challenged. Many people maintain excellent physical condition without ever swiping a gym access card. Their…
നമ്മൾ കഴിക്കുന്ന നട്സുകളുടെ ഗുണങ്ങൾ അറിയാം
പോഷകങ്ങളുടെ കലവറയായിട്ടാണ് നട്സ് അറിയപ്പെടുന്നത്. ഉയര്‍ന്ന തോതിലുള്ള പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. ഫുഡ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു അവലോകനം അനുസരിച്ച്, ഉയര്‍ന്ന കലോറി ഉണ്ടായിരുന്നിട്ടും, പതിവായി അണ്ടിപ്പരിപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ആളുകള്‍ക്ക് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2…
വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച് എംവിഡിയും
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 119 പേർ ഇപ്പോഴും കാണാമറയത്തെന്ന് സർകാർ കണക്ക്. കാണാതായവരുടെ പുതുക്കിയ കരട് പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യത്തെ കണക്കനുസരിച്ച്, 128 പേരെയാണ് കാണാതായിരുന്നത്. എന്നാല്‍, പിന്നീട് കാണാതായവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി ഡിഎൻഎ പരിശോധന നടത്തിയപ്പോള്‍ ചിലരെ…
ബിസ്കറ്റ് കഴിച്ച് മഹാരാഷ്ട്രയില്‍ എണ്‍പതോളം കുട്ടികള്‍ ആശുപത്രിയില്‍; കുട്ടികള്‍ കഴിച്ചത് പോഷകാഹാര പദ്ധതിയിലൂടെ വിതരണം ചെയ്ത ബിസ്കറ്റ്
മുംബൈ: മഹാരാഷ്ട്രയില്‍ ബിസ്കറ്റ് കഴിച്ച് എണ്‍പതോളം കുട്ടികള്‍ ആശുപത്രിയില്‍. പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ചാണ് കുട്ടികള്‍ ആശുപത്രിയിലായത് ഛത്രപതി സാംബാജി നഗര്‍ ജില്ലയിലെ കെക്കെറ്റ് ജാല്‍ഗോണ്‍ ഗ്രാമത്തിലെ ജില്ലാ കൗണ്‍സിലിന്റെ കീഴിലുള്ള സ്കൂളിലാണ് സംഭവം. ശനിയാഴ്ച രാവിലെ…
ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഷാർജ: ചാവക്കാട് ചേറ്റുവ കടവിന് കിഴക്ക് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണിയുടെ മകൻ മിദിലാജ് (33) ഷാർജയില്‍ മരിച്ചു. ഷാർജ മുവൈലയില്‍ വാഹനത്തിനകത്ത് ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. വണ്‍ സോണ്‍ കമ്ബനിയില്‍ സെയില്സ്മാൻ കം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അജ്മാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനായിരുന്നു.…
ബഹ്റൈൻ കെഎംസിസി ക്കു ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് അവാർഡ്
ബഹ്റൈൻ : ജീവകാരുണ്യ പ്രവർത്തനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബഹ്റൈൻ കെഎംസിസിക്ക് ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് 2024 അവാർഡും വളണ്ടിയറിങ് പാസ് സർട്ടിഫിക്കറ്റും ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറിയിൽ നിന്നും കെഎംസിസി ആക്ടിങ് ജനറൽ സെക്രെട്ടറി ഗഫൂർ…
കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു.
ദുബൈ: കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദുബൈയിലെ ജുമൈറ ബീച്ചിലാണ് അപകടം നടന്നത്. ഇടുക്കി വാഗമണ്‍ ഏലപ്പാറ സ്വദേശി ഹാബേല്‍ അനില്‍ ദേശായ് (30) ആണ് മരിച്ചത്. ദുബൈയില്‍ ഒരു സ്വകാര്യ കമ്ബനിയില്‍…
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസയിലെ അധ്യാപകരുടെ ഒരു ദിവസത്തെ വേതനവിഹിതം കൈമാറി
മനാമ: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ ആഹ്വാന പ്രകാരം സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസയിലെ അധ്യാപകരുടെ ഒരു ദിവസത്തെ വേതനവിഹിതം കൈമാറി. മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍…
മങ്കിപോക്സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍
ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ…