മങ്കിപോക്സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍
ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ…
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതാണ്…
ഏണിയില്‍ നിന്ന് വീണ 18കാരന് ദാരുണാന്ത്യം.
കിളിമാനൂർ: ഏണിയില്‍ നിന്ന് വീണ 18കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിളിമാനൂരില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്. അടയമണ്‍ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ പൊതുചന്തയില്‍ വില്‍ക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.…
ആരോഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ് വ്യായാമം
Ⓜ️ health news : ആരോഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. അതിന് ഏറ്റവും മികച്ച മാർഗം വ്യായാമം ചെയ്യുക എന്നതാണ്. എന്നാല്‍ മിക്ക ആളുകള്‍ക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്റെ സമയപരിധി. ആഴ്ചയില്‍ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി…
പ്രോട്ടീൻ അടങ്ങിയ 7 അത്ഭുത ഭക്ഷണങ്ങള്‍
Ⓜ️ health news : ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ പോഷകങ്ങളില്‍ പ്രധാനിയാണ് പ്രോട്ടീൻ. നിരവധി ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളില്‍ ഇവ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ പ്രോട്ടീൻ മതിയായ അളവില്‍ ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി പ്രോട്ടീൻ കൂടുതല്‍ അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍…
വേവിച്ച മുട്ടയിലാണോ വേവിക്കാത്ത മുട്ടയിലാണോ കൂടുതല്‍ പ്രോട്ടീന്‍? കൂടുതലറിയാം..
Ⓜ️ health news : മുട്ട കഴിക്കുന്നത് നല്ലതാണെന്നും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് മുട്ട നല്ലൊരു സ്രോതസ്സാണെന്നുമൊക്കെ നാം പണ്ട് മുതലേ കേള്‍ക്കാറുണ്ട്. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമവുമാണ്. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതും നല്ലത് തന്നെ. എന്നാല്‍ ഒരു മുട്ടയില്‍…
ജീവന് അപകടമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപകരണങ്ങളും വിറ്റാല്‍ ഇനി കടുത്ത ശിക്ഷ.
റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജീവന് അപകടമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപകരണങ്ങളും വിറ്റാല്‍ ഇനി കടുത്ത ശിക്ഷ. ഇതിനായി നിലവിലുള്ള സുരക്ഷാ നിയമങ്ങളില്‍ സൗദി മന്ത്രിസഭ മാറ്റം വരുത്തി. ഗുണനിലവാരം പരിശോധിക്കുന്ന അതോറിറ്റിയുടേയും ഭരണകൂടത്തിന്റേയും പ്രതിനിധികള്‍ സഹകരിച്ച് വിപണിയില്‍ ഇതിനായി പരിശോധന നടത്തും.ഉല്‍പ്പന്നങ്ങളുടെ…
കണ്ണൂരിലെ സീതി സാഹിബ് എൻ എസ് എസ് വളണ്ടിയർമാർ കൊക്കസാമ-പായൽ പന്ത്’ നിർമിച്ച് പരിസ്ഥിതി സംരക്ഷണമൊരുക്കി
കണ്ണൂർ : സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂള്‍ നാഷണല്‍ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയർമാർക്ക് വേണ്ടി സ്വാതന്ത്ര്യ ദിനത്തില്‍ കൊക്കെഡാമ ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രകൃതി മനുഷ്യൻ്റേതല്ല, മനുഷ്യൻ പ്രകൃതിയുടേതാണ് എന്ന സന്ദേശം ഉയർത്തി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത് . കൊക്കോഡാമ…
ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം
തിരുവനന്തപുരം : ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നല്കി. സംസ്ഥാന കമ്മിറ്റി പെർമിറ്റ് നല്കാൻ അപേക്ഷ നല്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കെ എസ്…
കല്യാണങ്ങള്‍ക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്ക്കല്‍ അബ്ദുള്ള
കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറയ്ക്കല്‍ അബ്ദുള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തില്‍ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീല്‍ നോട്ടീസിലൂടെ…