കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം ഭർത്താവ് പരിക്കുകളോടെ ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പടനിലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മല്‍ സ്വദേശി നാജിയയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാജിയയുടെ ഭർത്താവ് നാഫലിനും പരിക്കേറ്റു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടനിലത്ത്…
നിങ്ങൾക്ക് തിരികെ നൽകാൻ
പ്രാർത്ഥനകൾ മാത്രം 🤲🤲🤲🤲🤲
നാട്ടിൽ പോവാണ്😢.....വയനാട്ടുകാർ ചുരം ഇറങ്ങുന്നതിനെ നാട്ടിൽ പോവാ എന്നാണ് പറയാറുള്ളത്.നാട്ടിൽ നിന്ന് വരുമ്പോൾ തേങ്ങ, ഈന്ത്, ചക്ക എന്നിവ കൊണ്ട് വരും, നാട്ടിൽ പോവുമ്പോൾ ചുരുങ്ങിയത് മൂന്ന് തരം ചായപ്പൊടി പാക്ക് എങ്കിലും കൊണ്ടുപോവും, ഞങ്ങളും നാട്ടിൽ പോവാണ് കയ്യിൽ ചായപ്പൊടി…
ഭാര്യാമാതാവിനെയുംഭാര്യയും വെട്ടിക്കൊന്ന മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ
കണ്ണൂർ / ഇരിട്ടി: ഭാര്യാമാതാവിനെയുംഭാര്യയും വെട്ടിക്കൊന്ന മലപ്പുറം സ്വദേശിയായ യുവാവിൻ്റെ അറസ്റ്റ് വെള്ളിയാഴ്ച്ച വൈകുന്നേരം മുഴക്കുന്ന് പൊലിസ് രേഖപ്പെടുത്തി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടൻകുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച…
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മമരണയിൽ ഇസാദ് 2024 പദ്ധതിക്ക് തുടക്കം
പാണക്കാട്: പരേതനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സ്മരിക്കുന്ന വിധത്തില്‍ ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന 'ഇസാദ് 2024' പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ ലോഗോ ലോഞ്ച് ചെയ്ത്…
മാട്ടൂലിലെ വീട്ടിലേക്ക് പുറപ്പെട്ട കുട്ടിയെ കാണ്മാനില്ല
പേര്: മുഹമ്മദ് ഷഫീക് / വയസ്സ്: 16കണ്ണൂർ ഏച്ചൂർ കൊല്ലം ചിറയിലെ സ്ഥാപനത്തിൽ വിദ്യാർഥിയാണ് അവിടുന്ന് വൈകുന്നേരം മാട്ടൂലിലെ വീട്ടിലേക്ക് പുറപ്പെട്ടതാണ് ഇതുവരെക്കും വീട്ടിൽ എത്തിയിട്ടില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്ന് ഷയർ ചെയ്തു സഹായിക്കുമല്ലോ. ബന്ധപെടേണ്ട നമ്പർ contact:95627951109895959704
കാഫിര്‍ സ്ക്രീൻഷോട്ട്: സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കം, ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണം: പി. മുജീബുറഹ്മാൻ
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. വോട്ട് ബങ്കിനെ മാത്രം മുൻനിർത്തി വർഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം നടപടികള്‍ മാപ്പർഹിക്കാത്തതാണെന്നും സി.പി.എം പോലെ ഉത്തരവാദിത്തപ്പെട്ട, മതേതര…
കളവിന്റെ കാഫിർ ഇനി ആവർത്തിക്കരുത്’; സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്). രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാർ നടത്തുന്ന സ്ഫോടനങ്ങളും ആക്രമണങ്ങളും മാതൃകയാക്കി കേരളത്തിലെ ചില കമ്യൂണിസ്റ്റ് പാർട്ടികള്‍ 'ബൗദ്ധിക സ്ഫോടനങ്ങള്‍' നടത്തുന്നത് കാണുമ്ബോള്‍ ലജ്ജ തോന്നുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയുടെ…
സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ ഡിവൈഎഫ്ഐ അക്രമം; ഏകപക്ഷീയമായ പോലീസ് നടപടി, പ്രതിഷേധിച്ച് യുഡിഎസ്എഫ്
കണ്ണൂര്‍: സ്കൂള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരില്‍ ഡിവൈഎഫ്ഐ അക്രമം. പിആർഎം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂള്‍, കെ.കെ.വി ഹയർ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ യുഡിഎസ്എഫ് സാരഥികള്‍ വിജയിച്ചതില്‍ വിറളിപൂണ്ട ഡിവൈഎഫ്ഐ ഭീകര അക്രമം അഴിച്ചു വിടുകയായിരുന്നു വിജയഹ്ലാദ പ്രകടനം കഴിഞ്ഞ്…
മംഗലാപുരം സ്വദേശി അബുദാബിയിൽ ആ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു
അബുദബി | അബൂദബിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ് യുവാവ് മരിച്ചു. കേരളത്തിന്റെ അതിർത്തി പ്രദേശമായ ദക്ഷിണ കർണാടകയിലെ ഉള്ളാളം പറ്റോരി സ്വദേശി ഉമ്മറിന്റെ മകൻ നൗഫല്‍ (26) ആണ് മരിച്ചത്. അബൂദബിയിലെ സ്വകര്യ കമ്ബനിയില്‍ എ സി…
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF
കൊളച്ചേരി :- 2024 - 25 വർഷത്തെ സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ൽ 6 സീറ്റിലും, ഹൈസ്കൂൾ വിഭാഗം 32 ൽ 32 സീറ്റും നേടി വിജയിച്ച് MSF സ്കൂൾ പാർലമെന്റ് നിലനിർത്തി.സ്കൂൾ പാർലമെൻ്റ് ചെയർമാനായി ഫസീഹിനെ തെരഞ്ഞെടുത്തു…