സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF
കൊളച്ചേരി :- 2024 - 25 വർഷത്തെ സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ൽ 6 സീറ്റിലും, ഹൈസ്കൂൾ വിഭാഗം 32 ൽ 32 സീറ്റും നേടി വിജയിച്ച് MSF സ്കൂൾ പാർലമെന്റ് നിലനിർത്തി.സ്കൂൾ പാർലമെൻ്റ് ചെയർമാനായി ഫസീഹിനെ തെരഞ്ഞെടുത്തു…
അടുത്തകാലത്ത് ജിമ്മിൽ പോയ ചിലർക്ക് എന്തുകൊണ്ട് ഹാർട്ട് അറ്റാക്ക് വന്നു? നടൻ അബു സലിം പറയുന്നു
തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ വില്ലൻമാരുടെ കൂട്ടത്തില്‍ മസില് മന്നനായ ഒരാളേ ഉണ്ടായിരുന്നുള്ളൂ; പേര് അബു സലിം. ഇത്രയും മസിലുള്ളൊരാള് നായകന്റെ കൂടെ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചവരും ധാരാളം.സിനിമയ്ക്ക് വേണ്ടിയല്ല അബുസലിം മസില് പെരുക്കിയത്. ബോഡി ബില്‍ഡിംഗ് എന്നത് അദ്ദേഹത്തിന്റെ പാഷൻ…
ഇരിട്ടിക്കടുത്ത കാക്കയങ്ങാട് ചെറുവോട് അമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി
ഇരിട്ടി : കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ ആണ് രണ്ടുപേർ വെട്ടേറ്റു മരിച്ചത് പനച്ചിക്കടവത്ത് പി കെ അലീമ (53) മകൾ സെൽമ (30) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് വെട്ടിയത്. സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്.ഷാഹുലിനെ പോലീസ്…
തലസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു. ബീമാപള്ളി കടപ്പുറത്താണ് സംഭവം. ഷിബിലി എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ഇരുപത്തിരണ്ടുകാരനായ ഹിജാസ് ആണ് കൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍.മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്ബ് ഇരുവരും തമ്മില്‍…
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.
അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് -…
കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് പരാതി
കോഴിക്കോട് : വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയ റിബേഷ് രാമകൃഷ്ണനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ പരാതി നല്‍കിയത്. അധ്യാപകനായി ജോലി ചെയ്യുന്ന റിബേഷ് സ്ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തവരില്‍…
വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം.
ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയ ബദാം കഴിക്കുന്നത് വയറില്‍ അടിഞ്ഞുകൂടിയ…
ബ്രേക്ക്ഫാസ്റ്റിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലര്‍ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നന്നല്ല. കൂടാതെ ക്ഷീണം തോന്നാനും വിശപ്പ് കൂടാനും കാരണമാകും.വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ…
ജിംനി നാണിച്ചുപോവുന്ന വിലയിട്ട് മഹീന്ദ്ര, ഥാർ 5-ഡോറിന്റെ വേരിയന്റ് തിരിച്ചുള്ള വില കേട്ടാൽ വാങ്ങിപ്പോവും
ഇന്ത്യയിലെ എസ്യുവി സെഗ്മെന്റ് തനിച്ച് ഭരിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിലവില്‍ ബൊലേറോ, സ്കോർപിയോ, XUV700, ഥാർ മോഡലുകളുടെയെല്ലാം വില്‍പ്പനയില്‍ കുതിക്കുന്ന കമ്ബനി ആവനാഴിയില്‍ പുതിയൊരു അസ്ത്രം കൂടി ചേർത്തിരിക്കുകയാണ്. മറ്റേതുമല്ല, വണ്ടിഭ്രാന്തൻമാർ ഒന്നടങ്കം കാത്തിരുന്ന ഥാർ റോക്സ് എന്ന…
ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്ബിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികൻ മരിച്ചു.
മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂർ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിൻസ് അഗസ്റ്റിൻ-29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടൻ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന…