വയനാട് ദുരിത ബാധിതകർക്ക് കെഎംസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ കൈതാങ്
ബഹ്റൈൻ :മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരന്ത മേഖലയിലേക്ക് നടത്തിയ ഫണ്ട് സമാഹരണത്തിലേക്ക് കെഎംസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി വിഹിതം ജില്ല ഭാരവാഹികൾ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്ലം വടകരയ്ക്ക്…
വയനാടിന് സഹായവുമായി കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി
വൈത്ത് സിറ്റി: വയനാടിന് സഹായവുമായി കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി. കമ്മിറ്റി സ്വരൂപിച്ച 6.5 ലക്ഷം രൂപ കുവൈത്ത് കെ.എം.സി.സി സംസ്ഥന കമ്മിറ്റിക്ക് കൈമാറി. ഫർവാനിയ ഫ്രണ്ട് ലൈൻ ഓഫിസില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, സംസ്ഥാന കമ്മിറ്റി…
നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.
ആലപ്പുഴ:കുഞ്ഞിന്റെ കരച്ചില് ആരും കേട്ടില്ല! ഒരുതുള്ളി മുലപ്പാല്‍ നല്‍കാതെ പൊക്കിള്‍ കൊടിമുറിച്ചു: മകളെ പോളിത്തീൻ കവറില്‍ പൊതിഞ്ഞു നല്കിയതും ഡോണ നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി സ്വദേശി…
മുഫ്തി മാട്ടൂൽ’ മേഖലയിലെ ബിരുദം, ബിരുദാനന്തര ബിരുദം, എന്നിവയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച് നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളെ സ്വാതന്ത്ര്യ ദിനത്തിൽ ‘മുഫ്തി മാട്ടൂൽ’ ഓഫീസിൽ വെച്ച് അനുമോദിച്ചു.
മാട്ടൂൽ : 'മുഫ്തി മാട്ടൂൽ' മേഖലയിലെ ബിരുദം, ബിരുദാനന്തര ബിരുദം, എന്നിവയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച് നാടിന് അഭിമാനമായി മാറിയഅബ്സാർ അബ്ദുള്ള ടി, മുഹമ്മദ് അസ്ലഹ്, സ്നേഹ സോമൻ, സനൂദ സമദ് കെ, ഷംന കെപി, എന്നിവരെയാണ് സ്വാതന്ത്ര്യം ദിനത്തിൽ…
ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട് -കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
കോഴിക്കോട്: മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുക എന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസില്‍ നടന്ന ആഘോഷ പരിപാടികളില്‍ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ…
മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണത്തില്‍നിന്ന് പിതാവ് അരലക്ഷംരൂപ മുസ്ലിംലീഗിന്റെ വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവനയായി നല്കി.
കണ്ണമംഗലം (മലപ്പുറം): മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണത്തില്‍നിന്ന് പിതാവ് അരലക്ഷംരൂപ മുസ്ലിംലീഗിന്റെ വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവനയായി നല്കി. പൂച്ചോലമാട് സ്വദേശി പുള്ളിശ്ശേരി നസീറാണ് മകള്‍ നിഹ്മ നസ്രീന്റെയും മുഹമ്മദ് അഷ്റഫിന്റേയും വിവാഹദിവസം പണം ദുരന്തബാധിതർക്കായി കൈമാറിയത്.പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. തുക ഏറ്റുവാങ്ങി.…
പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.
ബംഗളുരു: പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ചയാണ് ബംഗളുരുവിലെ ജെ.പി നഗറില്‍ പൊട്ടിത്തെറിയുണ്ടായത് ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് സംഭവം അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസിയാണ് പാചകത്തിനിടെ സംഭവിച്ച അപകടമാണെന്ന് കണ്ടെത്തിയത്.എട്ട് വർഷമായി ബംഗളുരുവില്‍…
78-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിൻറെ കൂട്ടായ പ്രവർത്തനങ്ങള്‍ക്ക് ഊർജം പകരുന്നതാകണം ഇത്തവണത്തെ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചു. പക്ഷെപ്രകൃതി ദുരന്തങ്ങളെ…
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ച പുത്തുമലയിലെ സംരക്ഷണ മതിലിന്റെ നിർമാണം തുടങ്ങി.
മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ച പുത്തുമലയിലെ ശ്മശാനത്തിന്റെ സംരക്ഷണ മതിലിന്റെ നിർമാണം തുടങ്ങി. പ്രവാസി വ്യവസായി ഉസ്മാൻ ഹാജി ചെയർമാനായ ഷെയ്ക്ക് ഗ്രൂപ് ആണ് നിർമാണം നടത്തുന്നത്. കന്നുകാലികള്‍, മറ്റ് വന്യജീവികള്‍ എന്നിവ കയറാത്ത…
Gold Rate: സ്വാതന്ത്ര്യദിനമായിട്ട് ഇന്ന് സ്വർണവില കൂടിയോ, കുറഞ്ഞോ? ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 52,440 രൂപയാണ്. ഇന്നലെ 80 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാമിന്റെ വിപണി വില 6555 രൂപയാണ്.വിപണിയില്‍…