ജീവൻ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്
ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ആദരം. തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. കല്പന…
മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം 31 വരെ നീട്ടി
കോഴിക്കോട്: വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയോഗം തീരുമാനിച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ…
അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സൗദി അറേബ്യ
റിയാദ്: അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി ആവിഷ്കരിച്ചു. 'ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം' എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍…
വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി; അറിയാം ചരിത്രവും പ്രാധാന്യവും ‘മാട്ടൂൽ ലൈവിന്റെ സ്വാതന്ത്ര്യദിനാശംസകള്‍!
മാട്ടൂൽ ലൈവിന്റെ സ്വാതന്ത്ര്യദിനാശംസകള്‍! ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ അടയാളപ്പെടുത്തലായാണ് ഇന്ത്യ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യ വീണ്ടും ഒരു സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. വിപുലമായ ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാടെങ്ങും നടത്തുന്നത്. ഈ…
പൊലീസും, യാത്രക്കാരും നോക്കിനില്‍ക്കെ ബസ് സ്റ്റാൻ്റില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കൂട്ടയടി ;
കണ്ണൂർ: പാനൂരില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് നേരെ റാഗിംഗും മർദ്ദനവും.കതിരൂർ,ചുണ്ടങ്ങാപ്പൊയില്‍ ഹയർ സെക്കൻ്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർത്ഥി പാറാടെ മെല്‍ബിനാണ് പാനൂർ ബസ് സ്റ്റാൻ്റില്‍ വച്ച് ക്രൂരമായി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്. ഇന്ന് വൈകുന്നേരം 5 മണിയോടെ പാനൂർ ബസ്സ്…
സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം വനിതകൾ
✍🏼ദേശസ്നേഹത്തിന്റെ അമൃതാക്ഷരങ്ങള്‍ ജപമന്ത്രമാക്കി സ്വീകരിച്ച് ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കെതിരെ നടന്ന ഇന്ത്യക്കാരുടെ ഒരു പോരാട്ടമായിരുന്നു1857ലെ ഒന്നാം സ്വാതന്ത്ര്യസമരം. എന്നാല്‍ ഈ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയോ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയോ ചെയ്തിട്ടില്ലാത്ത ബ്രിട്ടീഷ് ചരിത്രകാരന്മാര് ഇന്ത്യക്കാരുടെ ഈ ബ്രീട്ടീഷ് വിരുദ്ധപോരാട്ടം ശിപായി ലഹള (The…
കാഫിര്‍’ കേസ്; അന്വേഷണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം…
വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം ലക്ഷ്യമിട്ടുള്ള കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിന്റെ അന്വേഷ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് റൂറൽ എസ്.പി അരവിന്ദ് സുകുമാറിനെ ഇക്കണോമിക് ഒഫൻസ് വിങ്ങിലേക്കാണ് മാറ്റിയത്. 'കാഫിർ' കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നയാളാണ്…
ഓടിക്കൊണ്ടിരുന്ന ബെന്‍സ് കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ബെന്‍സ് കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്തപറമ്ബ് എന്ന സ്ഥലത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.ഗോതമ്ബ് റോഡ് സ്വദേശി ജസീമിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. ജസീമിന്റെ…
ഇന്ത്യൻ ദേശീയ പതാകയുടെ പരിണാമം
1906-ൽ, സ്വദേശി ബഹിഷ്കരണ സമരകാലത്ത്, ഇന്ത്യയുടെ ഒരു പതാക കൽക്കട്ടയിലെ പാർസി ബഗാൻ സ്ക്വയറിൽ ആദ്യമായി ഉയർത്തപ്പെട്ടു 1907-ൽ, ചെറിയ മാറ്റങ്ങളോടെ സമാനമായ ഒരു പതാക മാഡം ഭിക്കാജി കാമ പാരീസിൽ ഉയർത്തി\nഈ പതാക തന്നെ ബെർലിനിലെ ഒരു സോഷ്യലിസ്റ്റ് സമ്മേളനത്തിലും…
സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം പ്രതിഭകൾ
✍🏼സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങളുടെ പങ്ക് പാടെ മറച്ചുവെക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.പരമ്പരാഗതമായി കിട്ടേണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ഝാൻസീ റാണിയും പഴശ്ശിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികളായി വാഴ്ത്തപ്പെടുന്നു... എന്നാല്‍…