വയനാടിനായി 20 കോടി പിന്നിട്ടു; മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം തുടരുന്നു
വയനാട് ദുരന്തത്തിലകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് ആരംഭിച്ച ധനസമാഹരണം 20 കോടി രൂപ പിന്നിട്ടു. ധനശേഖരണത്തിനായി ആപ്ലിക്കേഷന്‍ പുറത്തിറക്കിയാണ് ധനശേഖരണം. പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് നല്‍കിയത്. പച്ച മനുഷ്യർ കരള്‍ പറിച്ച്…
ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ്…
പോരാളി ഷാജിയെ പൊലീസ് കണ്ടെത്തിയപ്പോള്‍ കണ്ണൂരിലെ സിപിഎമ്മിന് മിണ്ടാട്ടം മുട്ടിയോ? പ്രതികരിക്കാതെ എം വി ജയരാജൻ
കണ്ണൂർ : ആരാണ് പോരാളി ഷാജിയെന്ന ചോദ്യവുമായി രംഗത്തുവന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് ഒടുവില്‍ പൊലീസ് തന്നെ ഉത്തരം നല്കി. സി.പി.എം സൈബർ പോരാളിയായ വഹാബിൻ്റെ രണ്ടു മൊബൈല്‍ നമ്ബറുകളില്‍ നിന്നാണ് പോരാളി ഷാജിയെന്ന ഫെയ്സ്ബുക്ക്…
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി റിയാസിന്റെ മൃതദേഹം മക്കയില്‍ കബറടക്കി.
മക്ക: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി റിയാസിന്റെ മൃതദേഹം മക്കയില്‍ കബറടക്കി. തായിഫിനെ നിന്നും 200 കിലോമീറ്റർ അകലെ അല്‍ മോയയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപെട്ട മലപ്പുറം തിരുത്തിയാട് സ്വദേശി റിയാസിന്റെ കബറടക്കമാണ് കഴിഞ്ഞ ദിവസം നടന്നത്.…
തൃശ്ശൂർ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചേലക്കര: തൃശ്ശൂർ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്ബതികളുടെ മകൻ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര…
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വീണ്ടും കനത്ത മഴ. താല്‍ക്കാലികമായി നിർമിച്ച പാലം വെള്ളത്തില്‍ മുങ്ങി.
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വീണ്ടും കനത്ത മഴ. താല്‍ക്കാലികമായി നിർമിച്ച പാലം വെള്ളത്തില്‍ മുങ്ങി. തുടർച്ചയായി രണ്ട് മണിക്കൂർ മഴ പെയ്തതാണ് പുഴയില്‍ വെള്ളം ഉയരാൻ കാരണമായത്.കുത്തൊഴുക്കില്‍ താല്‍ക്കാലികമായി നിർമിച്ച പാലത്തില്‍ ഒരു പശു കുടുങ്ങിക്കിടക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ്…
വയനാട്ടിലെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിയോഗിച്ച ഉപസമിതിയുടെ യോഗം പികെ. ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു
വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നിയോഗിച്ച ഉപസമിതിയുടെ പ്രത്യേക യോഗം ഇന്നലെ മേപ്പാടിയില്‍ നടന്നു.പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ പങ്കെടുത്ത യോഗത്തില്‍ പ്രദേശത്തെ യുവാക്കള്‍ക്ക് വിദേശത്ത് ജോലി നല്‍കാനുള്ള ആലോചനകള്‍ നടന്നു.…
കുഞ്ഞിമംഗലത്ത് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാരെ അക്രമിച്ചതിന് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ: കുഞ്ഞിമംഗലത്ത് കൃത്യനിർവഹണത്തിനിടെ എസ്.ഐയെ മർദ്ദിച്ച സി.പി.എം പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. സംഘർഷാവസ്ഥയറിഞ്ഞെത്തിയ സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പൊലിസിനെ ആക്രമിച്ചുവെന്നാണ് പരാതി. എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലിസുകാർക്കാണ് പരിക്കേറ്റത്. പയ്യന്നൂര്‍ എസ്.ഐ.സി.സനിത്ത്(30), റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് സി.പി.ഒ കെ.ലിവിന്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ…
സൂക്ഷിപ്പിന്റെ ശേഷിപ്പുകൾ ഇനിയും സൂക്ഷിക്കാൻ ഇവിടെ ആരുമില്ല.
സ്യൂട്ട്കേസിൽ സൂക്ഷിച്ചത് അത്രയേറെ അമൂല്യമായതാണ് 2009 ലെ രണ്ട് ചിന്ദ്രിക പേപ്പർ ആ പെട്ടിയിൽ ഉണ്ട് പിന്നെ അയാളുടെ യുവത്വം അടയാളപെടുത്തിയ സംഘടന SK SSF ന്റെ അർദ്ധ ചന്ദ്രതാരാങ്കിത ഹരിത നീലിമ ധവള പതാക മടക്കി ഒരു അറയിൽ ഉണ്ട്.…
പെട്ടന്നുള്ള കനത്ത മഴ; ചാലിയാറിൽ തെരച്ചിലിന് പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങി
പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ 14അംഗ സംഘം വനത്തിനുള്ളില്‍ കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് ഇവര്‍ വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.വനമേഖലയോട് ചേര്‍ന്നുള്ള പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തിൽ രാത്രി…