പെട്ടന്നുള്ള കനത്ത മഴ; ചാലിയാറിൽ തെരച്ചിലിന് പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങി
പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ 14അംഗ സംഘം വനത്തിനുള്ളില്‍ കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് ഇവര്‍ വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.വനമേഖലയോട് ചേര്‍ന്നുള്ള പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തിൽ രാത്രി…
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുബ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പോലിസ്
റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളില്‍ നിന്നാണ് പോരാളി ഷാജി, അമ്ബാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്ത ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും മാതൃകമ്ബനിയായ മെറ്റയെ പൊലീസ് പ്രതി ചേർത്തു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്…
ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി
വയനാട്: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ചാലിയാറില്‍ നിന്ന് അഞ്ച് ശരീരഭാഗങ്ങളും മുണ്ടക്കൈയില്‍ നിന്ന് ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. സന്നദ്ധപ്രവർത്തകരെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ തിരച്ചിലാണ് ഇന്ന് നടന്നത്. ഭൗമ ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ…
എംബപ്പേ, ജൂഡ്, വിനീഷ്യസ് ഒരുമിച്ച് കളത്തിലേക്ക് ഇറങ്ങുന്നു; ആവേശത്തില്‍ ഫുട്ബോള്‍ ആരാധകര്‍
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം ആണ് റയല്‍ മാഡ്രിഡ്. ഈ വർഷം നടന്ന ചാമ്ബ്യൻസ് ലീഗ് ടൂര്ണമെറ്റില് കിരീടം സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. ടീമില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായ ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബപ്പേ, എൻഡ്രിക്ക്…
വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാതെ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ രോഗത്തിന് കാരണമാകാം: പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഇത്തരം ജലവുമായി ഏതെങ്കിലും…
10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു
തിരുവണ്ണാമലൈ:10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു . തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യ ശ്രീയാണ് മരിച്ചത്. വീടിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നാണ് കാവ്യ ശ്രീ ശീതളപാനീയം വാങ്ങിയത് .ശീതളപാനീയം കുടിച്ച് ഏതാനും…
പുതിയ എൻഫീൽഡ് ക്ലാസിക് 350 അവതരിപ്പിച്ചു
▪️പുതിയ 2024 റോയൽ എൻഫീൽഡ് ക്ലാസിക് 350 അനാവരണം ചെയ്തു. വില വിവരങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഹെഡ്ലൈറ്റ്, പൈലറ്റ് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ടെയിൽലൈറ്റ് എന്നിവ ഉൾപ്പെടെ പുതിയ എൽഇഡി ലൈറ്റിംഗ് സിസ്റ്റമാണ് പ്രധാന നവീകരണങ്ങളിലൊന്ന്. ക്രോം, മാറ്റ്, ഹാൽസിയോൺ, സിഗ്നലുകൾ, റെഡ്ഡിച്ച്…
പ്ലസ് വൺ സീറ്റൊഴിവ്: സി.പി.എം പ്രചാരണം വ്യാജമെന്ന് യൂത്ത് ലീഗ്, കാരണം എണ്ണിപ്പറഞ്ഞ് ടി.പി. അഷ്റഫലി
പ്ലസ് വണ്‍ പ്രവേശനം പൂർത്തിയായപ്പോള്‍ സംസ്ഥാനത്താകെ 53,253 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതില്‍ 7,642 സീറ്റുകള്‍ മലപ്പുറത്താണെന്നുമുള്ള സി.പി.എം പ്രചാരണം വസ്തുതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി.അഷ്റഫലി. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങള്‍ വെറുതെയായിരുന്നെന്നും ഇതാ…
കണ്ണൂരില്‍ കുഞ്ഞിനെ എടുത്തതിന് തര്‍ക്കം; സഹോദരങ്ങളെയും ജ്യേഷ്ഠൻ്റെ ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
കണ്ണൂര്‍): ( www.mattullive.com ) ശിവപുരത്ത് ജ്യേഷ്ഠനെയും ഭാര്യയെയും സഹോദരിയെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശിവപുരം-വെമ്ബടി റോഡിലെ അഫ്നിത മന്‍സിലില്‍ വി.അജ്മല്‍ (31), ഭാര്യ കെ.തന്‍സീറ (25), സഹോദരി വി.അഫ്നിത (25) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അജ്മലിനെയും തന്‍സീറയെയും അക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് അഫ്നിതയ്ക്ക്…
എട്ട് ലക്ഷവും കടന്ന് വയനാട്ടിലേക്ക് മാട്ടൂലിന്റെ കാരുണ്യ കുത്തൊഴുക്ക്…
ജീവിതത്തിന്റെ നിറങ്ങളും, സ്വപ്നങ്ങളും നഷ്ടപെട്ട് ജീവൻ മാത്രം ബാക്കിയായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രാദേശങ്ങളിലെ സഹോദരങ്ങൾക്കായുള്ള മാട്ടൂലിന്റെ കാരുണ്യ കുത്തൊഴുക്ക് എട്ട് ലക്ഷവും കടന്ന് പ്രവഹിക്കുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷവും, രണ്ടാം…