ആ ബാലറ്റുകള്‍ എണ്ണിയാലും നജീബിന് ആറ് വോട്ടിന്റെ ഭൂരിപക്ഷം; പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാല്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍…
വൈദ്യുതിത്തൂണില്‍ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം
ഇരിട്ടി: ലൈൻ ഓഫ് ചെയ്ത് വൈദ്യുതിത്തൂണില്‍ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോള്‍ സഹ പ്രവര്ത്തകൻ ഷോക്കേറ്റ് പിടയുന്നു; കാക്കയങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈൻമാൻ വട്ടക്കയം എളമ്ബയിലെ സജിന നിവാസില്‍ വി.വി. സന്തോഷ്…
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
തൃശൂർ: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും മകള്‍ എല്‍വിന റെജിയാണ്(10) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണം സംഭവം. ജനലില്‍ കെട്ടിയ ഷാളില്‍ കളിക്കുന്നതിനിടെയാണ് അപകടം. തിരുവല്ലാമല പുനർജനി ക്രൈസ്റ്റ് ന്യൂ…
ഭർത്താവിനെ കാണാനായി കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് ഒരു മണിക്കൂർ മുബ് മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: ചികിത്സയിലിരിക്കുന്ന ഭർത്താവിനെ കാണാനായി കുടുംബം നാട്ടില്‍ നിന്നെത്തുന്നതിന് ഒരു മണിക്കൂർ മുബ് മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടില്‍ വീട്ടില്‍ ഉമ്മർ (64) റിയാദ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതനായത്.ശാരീരിക അസ്വസ്ഥത…
വയനാട് പുനരധിവാസം വീടുകളിൽ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി കെ എൻ എം
കൽപ്പറ്റ:വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എൻ എം നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം കൽപ്പറ്റയിൽ പ്രസിഡന്റ് ടി പി അബ്ദുല്ലകോയ നിർവ്വഹിച്ചു. വയനാട് ദുരന്തത്തിൽ വീടും കടയും നഷ്ടപ്പെട്ട കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. കെ എൻ…
ക്യാമ്പിൽ നിന്ന് പഞ്ചായത്ത് മെമ്പർമാർ ഭക്ഷണ കിറ്റ് മോഷ്ടിച്ചു എന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചുള്ള സിപിഎം പ്രചാരണം വ്യാജം:
മുട്ടിൽ: മുട്ടിൽ മാണ്ടാട് ജിഎൽപി സ്കൂളിലെ ക്യാമ്പിൽ നിന്ന് പഞ്ചായത്ത് മെമ്പർമാർ ഭക്ഷണ കിറ്റ് മോഷ്ടിച്ചു എന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചുള്ള സിപിഎം പ്രചാരണം വ്യാജവും, വ്യക്തിഹത്യയും,തെറ്റി ദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോപണ വിധേയരായ മെമ്പർമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുട്ടിൽ പഞ്ചായത്ത് മെമ്പർമാരായ…
ബദാം കുതിര്‍ത്ത് കഴിക്കുന്നതാണോ തൊലിയോടെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്?
പോഷകങ്ങളുടെ കലവറയായ ഒരു നട്സാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമില്‍ അടങ്ങിയിരിക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുമ്ബോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടാം. ചിലര്‍ക്ക് ബദാം തൊലിയോടെ കഴിക്കുന്നതിനോട് താല്പര്യമില്ല. ശരിക്കും ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ…
പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡില്‍ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
പാലക്കാട്: കൂറ്റനാട് അല്‍ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് സംഭവം. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് ഉടൻതന്നെ വിദ്യാർത്ഥിയെ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ…
വയനാടിന്റെ കണ്ണീരൊപ്പാൻ ‘ തൻ്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ ചില്ലറ തുട്ടുകളും കെഎംസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിക്ക് നൽകി
ബഹ്റൈൻ :മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കെഎംസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ ധനസമാഹരണത്തിലേക്ക് തൻ്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ ചില്ലറ തുട്ടുകളും നൽകി കണ്ണൂർ മട്ടന്നൂർ സ്വദേശി അഫ്സലിന്റെ…
ആശുപത്രി ബില്‍ നല്കാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്ബതിമാര്‍ കാത്തിരുന്നത് 2 ദിവസം
ചെന്നൈ: ആശുപത്രി ബില്‍ത്തുക നല്കാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്ബതിമാർ കാത്തുനിന്നത് രണ്ടുദിവസം. മലയാളി സംഘടനകളുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് മൃതദേഹം വിട്ടുനല്‍കിയത്.തലശ്ശേരി പാറാല്‍ സ്വദേശികളായ അരുണ്‍ രാജ്, അമൃത ദമ്ബതിമാരുടെ പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബില്‍ത്തുകയായ 13…