മുഖ്യമന്ത്രി എന്നെ ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി’; പി. ശശി കാട്ടുകള്ളനെന്ന് അൻവര്‍
മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനവുമായി അൻവർ. പി. ശശിയെ കാട്ടുകള്ളൻ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അൻവർ പറഞ്ഞു.…
എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച് അൻവര്‍
മലപ്പുറം: എല്‍ഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ എംഎല്‍എ. എംഎല്‍എ സ്ഥാനം രാജിവയക്കില്ല. നാട്ടുകാർ തന്നതാണ് ഈ സ്ഥാനം. എല്‍ഡിഎഫ് പാർലമെന്‍ററി പാർട്ടിയില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നിലമ്ബൂരില്‍ പൊതു സമ്മേളനം വിളിച്ച് എല്ലാ പറയും.മുഖ്യമന്ത്രി മരുമകനെ മാത്രമെ…
കുട്ടികളുടെ ലാഞ്ചബോക്സില്‍ തയ്യാറാക്കാം വെജിറ്റബിള്‍ ചപ്പാത്തി റോള്‍സ്
വെജിറ്റബിള്‍ ചപ്പാത്തി റോള്‍സ് ആരോഗ്യകരമായി വയറു നിറയ്ക്കാവുന്ന ഒന്നാണ്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ പാചകക്കുറിപ്പില്‍ കാരറ്റ്, ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ്, മുളക്, ചപ്പാത്തി, ഇഞ്ചി, മസാലകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കുട്ടികളുടെ ലഞ്ച് ബോക്‌സിന് മികച്ചതായിരിക്കും, കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും…
അര്‍ജുന്റെ കുടുംബത്തിന് ധനസഹായം; കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കി : എം കെ രാഘവൻ എം പി
ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അർജുന്റെ കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് എം കെ രാഘവൻ എംപി. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉന്നയിച്ചിരുന്നു. ഒരു മലയാളിയെ കണ്ടെത്താൻ കർണാടക സർക്കാർ നടത്തിയ പരിശ്രമത്തിന്…
കറൻസി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയിൽ മാട്ടൂൽ സ്വദേശി പോലീസ് പിടിയിൽ
മാട്ടൂൽ | മാട്ടൂൽ തേർളായി വീട്ടിൽ ടി.ആദിൽ(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവൻ പട്രോളിംഗിനിടയിൽ പിടികൂടിയത്. ഇന്നലെ രാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് കഷണത്തിൽ ലൈറ്റർ ഉപയോഗിച്ച് എം.ഡി.എം.എ ചൂടാക്കി 10 രൂപയുടെ ഇന്ത്യൻ കറൻസി…
ഒടുവില്‍ അര്‍ജുനെ തിരികെ തന്ന് ഗംഗാവലിപ്പുഴ ! എന്നിട്ടും അവശേഷിക്കുന്ന ചോദ്യങ്ങള്‍ .. എല്ലാത്തിനും ഉത്തരവുമായി ഹൈവേ എഞ്ചിനീയറിംഗ് ഡിവിഷൻ സീനിയര്‍ സയൻ്റിസ്റ്റ് സുബിൻ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റ്
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ് കടന്നു പോകുന്നത്. ഷിരൂരില്‍ 71 ദിവസങ്ങള്‍ക്ക് മുമ്ബുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും അർജുന്റെ ലോറിയെയും ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയത് ഇന്ന്ലെ വൈകുന്നേരമാണ് ലോറിയുടെ കാബിനില്‍ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹമാണോ എന്നതില്‍…
ജനകീയാസൂത്രണ പദ്ധതി പ്രകാരം കക്കാടം ചാൽ പാടശേഖര സമിതിക്ക് അനുവദിച്ച ട്രാക്ടറിൻ്റെ താക്കോൽദാനവും ഔപചാരികമായ ഉദ്ഘാടനവും
മാട്ടൂൽ | മാട്ടൂൽ ഗ്രാമപഞ്ചായത്ത് 23-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 12,00,000/- രൂപ വകയിരുത്തിയ കക്കാടം ചാൽ പാടശേഖര സമിതിക്ക് അനുവദിച്ച ട്രാക്ടറിൻ്റെ താക്കോൽദാനവും ഔപചാരികമായ ഉദ്ഘാടനവും മാട്ടൂൽ ഗ്രാമീണ വായനശാലയ്ക്ക് സമീപം ശ്രീ. സക്കറിയ എ.പി. എന്നവരുടെ കൃഷിയിടത്തിൽ…
ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അല്‍ മുഅല്ല അന്തരിച്ചു
ഉമ്മുല്‍ഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അല്‍ മുഅല്ല അന്തരിച്ചു. വിയോഗത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അല്‍ മുഅല്ലയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്…
അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: അര്ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന് ചെലവും കര്ണാടക സര്ക്കാര് വഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡി.എന്.എ പരിശോധനകള് ഒറ്റദിവസം കൊണ്ട് പൂര്ത്തിയാക്കി മറ്റന്നാളോടെ മൃതദേഹം കേരളത്തിലെത്തിക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച് ജില്ല ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്ദേശം നല്കി. ആംബുലന്സ് ഉള്പ്പെടെയുള്ള സൗകര്യങ്ങളൊരുക്കാനാണ് നിര്ദേശം.…
പഴയങ്ങാടിയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നു
പഴയങ്ങാടി :പഴയങ്ങാടിയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നു. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗ്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെയാണ് പഴയങ്ങാടി റെയില്‍വേ പാലത്തില്‍ നിന്നും അജ്ഞാത സംഘം കല്ലേറ് നടത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.കല്ലേറില്‍ ട്രെയിനിന്റെ…