ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ജെ.പി.സിയില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കിയത് : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
അലിഗഡ്: ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സർക്കാർ ജെ.പി.സിയില്‍ നിന്ന് പാർട്ടിയെ ഒഴിവാക്കിയതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനെസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഇതു കൊണ്ടൊന്നും ഇന്ത്യയിലെ വഖഫ് ബോർഡിനെയും വഖഫ് സ്വത്തുക്കളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍…
മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം ;പള്ളിപ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പായസ ചലഞ്ച് സംഘടിപ്പിച്ചു.
കണ്ണൂർ:മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പള്ളിപ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പായസചലഞ്ച്സംഘടിപ്പിച്ചു. പള്ളിപ്രം ഏരിയ കെഎംസിസി പ്രസിഡണ്ട് വി എം റസാക്കിന് കൈമാറി മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഉദ്ഘാടനം…
ഒരു സ്യൂട്ട്കെയ്സില്‍ കൊള്ളാനുള്ള വസ്ത്രമേ ആകെയുള്ളൂ, ആഡംബര കാറുകള്‍ വാങ്ങാൻ തോന്നിയിട്ടില്ല-ജോണ്‍ എബ്രഹാം
പണത്തിനല്ല തന്റെ പ്രാഥമിക പരിഗണനയെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം. ലാളിത്യത്തോടെ ജീവിക്കുന്നതാണ് യഥാർത്ഥ ആഡംബരമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ജോണ്‍ പറഞ്ഞു. രണ്‍വീർ അല്ലാബാദിയയുടെ ദ രണ്‍വീർ ഷോ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഡംബര വസ്തുക്കള്‍ വാങ്ങാത്തത് എന്തുകൊണ്ടെന്നും…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.
പരപ്പന്‍ പാറയില്‍ സന്നദ്ധപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുഴയോട് ചേര്‍ന്ന ഭാഗത്താണ് ശരീരഭാഗങ്ങള്‍ കണ്ടത്. എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ കവറിലേക്ക് മാറ്റി കഴിഞ്ഞ ദിവസം നടത്തിയ തിരച്ചലില്‍ ഈ പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍…
പുലർച്ചെ പ്രസവം, 22-കാരി കുഞ്ഞിനെ ഒളിപ്പിച്ചത് വീടിന്റെ സൺഷേഡിൽ; വയലിൽ കുഴിച്ചിട്ടത് കാമുകനും സുഹൃത്തും
ആലപ്പുഴ :തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് വയലിലെന്ന് മൊഴി. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്ബില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള രണ്ടുപേരും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പൂച്ചാക്കല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ സ്ഥലത്ത്…
കാരുണ്യത്തിന്റെ കൈത്താങ്ങായി ബഹ്റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ
സേവന രംഗത് പകരം വെക്കാനില്ലാത്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആഹ്വാനപ്രകാരം വയനാട് ദുരിതാശ്വാസ നീതിയിലേക്കുള്ള ബഹ്റൈൻ പരിയാരം സി എച് സെന്റർ വിഹിതം ചാപ്റ്റർ ചെയർമാൻ ഹാരിസ് ഏഴോം ജില്ല ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലത്തിന് കൈമാറി. ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ്…
കപ്പലില്‍നിന്നുള്ള മലയാളി യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ബാബു തിരുമല ആരോപിച്ചു.
ആലപ്പുഴയില്‍ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എവിടെവെച്ച് എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല. കപ്പല്‍ അധികൃതർ നല്കുന്ന വിവരം മാത്രമാണുള്ളത്. അതിന്റെ വിശദാംശങ്ങളറിയാൻ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രി, എം.പിമാർ, എം.എല്‍.എ, ജില്ല…
മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അനുശോചിച്ചു.
തിരുവനന്തപുരം: മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്റ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. മുസ്ലിം ലീഗിന്റെ താഴേത്തട്ടില്‍നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി…
മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന അഹമ്മദ് കുട്ടി വിട പറഞ്ഞു
മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. 1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. തെരച്ചിലില്‍ ക്യാമ്ബുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍,…