മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിന്റെ ഭാഗമായ വീടുകളുടെ നിർമ്മാണം ഏറ്റെടുത്ത് മനുഷ്യ സ്നേഹികൾ
മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിന്റെ ഭാഗമായ ഭവന നിർമ്മാണ ഫണ്ട് ഏറ്റെടുത്ത് മനുഷ്യ സ്നേഹികൾ. പദ്ധതിയുടെ പ്രഖ്യാപനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. നാല് വീടുകൾ ഏറ്റെടുത്ത് പാങ്ങാട്ട് യൂസുഫ് ഹാജി, അദ്ദേഹത്തിന്റെ പാർട്ണർ ഹംസക്കോയ കല്ലൻ എന്നിവർ ആദ്യ…
എട്ടിന്റെ പണി! സ്കൂളില്‍ വാഹനത്തിലെത്തിയ 18 കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി; വാഹന ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ കേസ്
മലപ്പുറത്ത് സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ 18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് രക്ഷിതാക്കള്‍ അടക്കമുള്ള ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധ്യതയുണ്ട്. ഇവിടെയും തീര്‍ന്നില്ല 25 വയസുവരെ…
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ക്ക് വേഗം ഉറപ്പു വരുത്തണമെന്ന് ദുബൈ കെ.എം.സി.സി
ദുബൈ : പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ക്ക് വേഗം ഉറപ്പു വരുത്തണമെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ ഇന്ത്യൻ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയില്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക്…
കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല
കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് വയനാട്ടിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയത്. ക്ഷണനേരം കൊണ്ട് സർവ്വം നഷ്ടപ്പെട്ട മനുഷ്യരുടെ കഥകൾ കേട്ട് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. വീട്ടിലെത്തിയപ്പോൾ ഭാര്യ ആദ്യം ചോദിക്കുന്നതും വയനാട്ടിലെ മനുഷ്യരെ കുറിച്ചായിരുന്നു. ദുരന്തവാർത്ത അറിഞ്ഞത് മുതൽ എന്റെ ഭാര്യ ന്യൂസ്…
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയില്‍ ഉണ്ടായത്. ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,560 രൂപയാണ്.…
വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ 11 അംഗങ്ങള്‍ നഷ്ടപ്പെട്ട നൗഫലിന് പൂർണ്ണമായി ഏറ്റെടുക്കുമെന്ന് കെഎംസി സി
വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ 11 അംഗങ്ങള്‍ നഷ്ടപ്പെട്ട ഒമാനിലെ ജാലാൻ ബനീ ബുആലിയില്‍ പ്രവാസം ജീവിതം നയിക്കുന്ന മുണ്ടക്കൈ സ്വദേശി കളത്തിങ്കല്‍ നൗഫലിന് കൈത്താങ്ങുമായി ഒമാനിലെ പ്രവാസികള്‍ ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ നല്കാൻ ഒമാനിലെ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരേമനസ്സോടെ…
ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു; പ്രതീക്ഷയോടെ വയനാട്, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ..
ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്. നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ് നാട്. ദുരന്തബാധിതരുടെ പുനരധിവാസവും ജീവനോപാധി കണ്ടെത്തലുമടക്കം ഒട്ടേറെ വെല്ലുവിളികളാണ് മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച…
ഏഴ് ലക്ഷവും കടന്ന് വയനാട്ടിലേക്ക് മാട്ടൂലിന്റെ സഹായ ഹസ്തം
ജീവിതത്തിന്റെ നിറങ്ങളും, സ്വപ്നങ്ങളും നഷ്ടപെട്ട് ജീവൻ മാത്രം ബാക്കിയായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രാദേശങ്ങളിലെ സഹോദരങ്ങൾക്കായുള്ള മാട്ടൂലിന്റെ സഹായ ഹസ്തം ഏഴ് ലക്ഷവും കടന്ന് നീളുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടത്തിൽ തന്നെ അഞ്ച് ലക്ഷം…
എം എസ് എഫ് നേതാവിനെ ഹെല്‍മെറ്റും വടിയും ഉപയോഗിച്ച് മര്‍ദിച്ചെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു
തളിപ്പറബ്: എം എസ് എഫ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി ഗവ.ഹയര്‍സെകന്‍ഡറി…
സിനിമാ താരങ്ങള്‍ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോണ്‍ എബ്രഹാം
സിനിമാ താരങ്ങള്‍ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോണ്‍ എബ്രഹാം. തന്റെ സഹപ്രവർത്തകരായ താരങ്ങളെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും എന്നാല്‍ ഒരിക്കലും ഒരു പാൻമസാല ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ജോണ്‍ പറഞ്ഞു. താനൊരിക്കലും ആളുകളുടെ ജീവിതംവെച്ച് കളിക്കില്ലെന്നും താരം പറഞ്ഞു. ദ…