ഭക്ഷണാവശിഷ്ടം കളയാൻ ശ്രമിക്കുന്നതിനിടെ കായലില്‍ വീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ മലപ്പുറം മൈലാടിപ്പാലം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്ബ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ (16) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികള്‍…
കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അല്പമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നും ഡോ. കഫീല്‍ ഖാൻ
കുട്ടികളുടെ ഡോക്ടറായ കഫീല്‍ ഖാനെ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ മലയാളികളടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജയില്‍ മോചിതനായപ്പോള്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.വയനാട് ഉരുള്‍പൊട്ടല്‍ നൂറ്റാണ്ടിലെ വലിയ ദുരന്തമാണെന്ന് കഫീല്‍ ഖാൻ…
വിലയിൽ മത്സരം ‘ കോഴി വില നേര് പകുതിയായി കുറഞ്ഞു’
കോഴി വില നേര് പകുതിയായി 130 ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്‍ എത്തിയിരുന്നു.ചില സ്ഥലങ്ങളില്‍ കോഴി ഇറച്ചി വില 150 ആണെങ്കിലും പരപ്പന്‍പോയില്‍ ഇന്നത്തെ വില 130 ആണ്…
പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം; നാളെ തെരച്ചിലുണ്ടാകില്ല; സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ വയനാട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങൾ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ നാളെ തിരച്ചില്‍ അനുവദിക്കില്ല. കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച്ച ജനകീയ…
മാട്ടൂൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും സബ് ജില്ലാ സബ് ജൂനിയർ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുആദ് സിറാജിന് അനുമോദനവും നടത്തി
ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപകദിനംയൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കിരൺ രാജ് പതാക ഉയർത്തി.DCC ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വി ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജേഷ് മാട്ടൂൽ,കെ എസ് യു…
സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ നടത്തിയ ജനകീയ തെരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ എയർ ലിഫ്റ്റ് ചെയ്യാനായില്ല. തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ…
വെറും രണ്ട് കമ്ബിയും വെച്ച്, 10 ലക്ഷം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട് എന്ന് എഴുതി വെക്കുന്നവര്‍ക്ക് ഒരു പാഠമാകട്ടെ; മാതൃകയായി ശിഹാബ് തങ്ങളുടെ പേരിലുള്ള മനോഹരമായ ബസ് സ്റ്റോപ്പ്
വെറും രണ്ടു കമ്ബിയും വെച്ച് 10 ലക്ഷം എംഎല്‍എ വക എന്ന് എഴുതി വെക്കുന്നവർക്ക് ഒരു പാഠമാകട്ടെ ശിഹാബ് തങ്ങളുടെ പേരിലുള്ള ഈ മനോഹരമായ ബസ് സ്റ്റോപ്പ്. ജീവിതം അനേകം മനുഷ്യർക്കു തണലാക്കിയ ഒരു മഹാന്റെ ഓർമ്മയില്‍ ഒരു പുതിയ ഭംഗിയുള്ള…
ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നു. മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ഇടപെടലിന് പിന്നാലെയാണ് പുതിയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നത്.ദുരിത ബാധിതരെ സന്ദര്‍ശിച്ചപ്പോഴായിരുന്നു…
വയനാട് ദുരന്തത്തില്‍ സംഘടനകളുടെ പണപ്പിരിവ്; നടൻ സി ഷുക്കൂറിന്റെ പൊതുതാല്പര്യ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ ഉത്തരവ്
കൊച്ചി: വയനാട് ദുരന്തത്തില്‍ സംഘടനകള്‍ നടത്തുന്ന പണപ്പിരിവ് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരൻ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടയ്ക്കാൻ…
ജനകീയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗം കൂടി കിട്ടി
മേപ്പാടി: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി നാലു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കൂടി കണ്ടെത്തി. ഇന്ന് നടത്തിയ ജനകീയ തെരച്ചിലില്‍ മുണ്ടക്കൈയില്‍ നിന്നും ഏറെ മാറി സൂചിപ്പാറ, കാന്തന്‍പാറ വെള്ളച്ചാട്ടങ്ങളും കാടുമൊക്കെ ചേരുന്ന പ്രദേശത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നാണ് സൂചനകള്‍.…