ജനകീയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗം കൂടി കിട്ടി
മേപ്പാടി: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി നാലു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കൂടി കണ്ടെത്തി. ഇന്ന് നടത്തിയ ജനകീയ തെരച്ചിലില്‍ മുണ്ടക്കൈയില്‍ നിന്നും ഏറെ മാറി സൂചിപ്പാറ, കാന്തന്‍പാറ വെള്ളച്ചാട്ടങ്ങളും കാടുമൊക്കെ ചേരുന്ന പ്രദേശത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നാണ് സൂചനകള്‍.…
വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലില്‍ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ
വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലില്‍ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കല്‍ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം.പിണങ്ങോടും അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പായുന്നു. ജനലുകള്‍…
രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെ വന്നില്ല; എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം
കൊച്ചി: എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം. നെട്ടൂര്‍ ബീച്ച് സോക്കര്‍ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്ബ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ(16) യെയാണ് കാണാതായത്. ഫയര്‍ ഫോഴ്സും സ്കൂബാ ടീമും തിരച്ചില്‍ ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു…
വഖഫ് ഭേദഗതി ബില്‍ പാര്‍ലിമെൻ്ററി സമിതിക്ക് വിടാനുള്ള തീരുമാനം മതേതര സമൂഹത്തിന്റെ വിജയം: സമദാനി എം പി
ന്യൂഡല്‍ഹി | വഖ്ഫ് നിയമങ്ങള്‍ അട്ടിമറിക്കാനുള്ള ഉദ്ദേശ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിനിയമം സംയുക്ത പാർലിമെൻ്ററി സമിതിക്ക് വിടാനുള്ള തീരുമാനം പ്രതിപക്ഷ പാർട്ടികളുടെയും രാജ്യത്തെ മതേതര സമൂഹത്തിന്റെയും നിർണ്ണായക വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.തീർത്തും പ്രതിലോമപരമായ ഈ…
വയനാട്ടിലേക്ക് മാട്ടൂലിന്റെ കാരുണ്യ പ്രവാഹം…
ഒരറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്ത ഭൂമിയിലേക്ക് മാട്ടൂലിന്റെ വറ്റാത്ത കാരുണ്യ നീരുറവ അനുസ്യൂതം പ്രവഹിക്കുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ സമാഹരിച്ച് നൽകിയാണ് ഈ…
ഇനി നിയമ പോരാട്ടത്തിനില്ല, നജീബ് കാന്തപുരത്തിന് ആശംസകള്‍; പെരിന്തല്‍മണ്ണയിലെ ഇടത് സ്ഥാനാര്‍ഥി
പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പ്രതിനിധി മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് നല്കിയ കേസിലെ ഹൈകോടതി വിധി അംഗീകരിക്കുന്നതായി പരാതിക്കാരനായ സി.പി.എം സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം മുസ്തഫ. വർഷങ്ങള്‍ നീണ്ടുപോയ കേസിലെ ഹൈകോടതി വിധിക്കെതിരെ മേല്‍കോടതിയിലേക്ക് അപ്പീലിനില്ലെന്നും…
വയനാട് ദുരിത മേഘലയിൽ സന്നദ്ധ സേവനം നടത്തിയ വൈറ്റ് ഗാർഡിനെ ആദരിച്ചു
മാട്ടൂൽ:വയനാട് ദുരിത മേഘലയിൽ സന്നദ്ധ സേവനം നടത്തിയ മാട്ടൂൽ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങളായ അബ്ദുൽ ഖയ്യൂം,മുഹമ്മദ് റഫി,അഫ്സൽ പി വി എന്നിവരെ മാട്ടൂൽ പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ആദരിച്ചു .നബീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.ഷബീർ സി പി സ്വാഗതം…
ഉപ്പയെ ഖബറടക്കി കുവൈത്തിലെക്ക് കുടുംബത്തോടൊപ്പം ഉള്ള യാത്രയിൽ വാഹനം അപകടത്തിൽപ്പെട്ടു മകൻ മരണപ്പെട്ടു..
ത്വായിഫ്: ഹജ്ജ് കർമത്തിനിടെ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെ മകനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മകൻ റിയാസ് മരിച്ചു. കൂടെയുള്ള ഭാര്യക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. മക്കയിൽ നിന്ന്…
പി.കെ. ഇബ്രാഹീം ഹാജി മരണപ്പെട്ടു
മൻശഅ് മുൻ ജനറൽ സെക്രട്ടറി ടി സക്കരിയ മാസ്റ്റരുടെ ഭാര്യാ പിതാവും ICF ദുബൈ പ്രവർത്തകനുമായ സി.എച്ച് വലീദിൻ്റെ പിതാവുമായ പി.കെ. ഇബ്രാഹീം ഹാജി അൽപ സമയം മുമ്പ് നമ്മോട് വിട പറഞ്ഞു.മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് പുതിയങ്ങാടി. ലായിൻ…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു.
വയനാട് :രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകള്‍ക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ 500 അംഗ സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല…