മുണ്ടക്കൈയില്‍ നാളെ ജനകീയ തിരച്ചില്‍; പങ്കാളികളാകാന്‍ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും
കല്‍പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ പ്രിയപ്പെട്ടവരുടെ ശേഷിപ്പുകള്‍ തേടി നാളെ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇറങ്ങും. വെള്ളിയാഴ്ച ജനകീയ തിരച്ചില്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. അതില്‍ ദുരന്തബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭാഗമാക്കുമെന്നും ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍…
സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന് നജീബ് കാന്തപുരം
കോഴിക്കോട്: സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന് നജീബ് കാന്തപുരം എം.എല്‍.എ.പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിയതിനു പിന്നലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 348 പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി.എം മുസ്തഫ നല്‍കിയ ഹരജിയാണ് തള്ളിയത്. ആരോപണം തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.''വളരെ…
നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി.
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മുസ്്ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്റെ വിജയം കോടതി ശരിവച്ചു. ഇതോടെ നജീബിന് എം എല്‍ എ ആയി തുടരാം. എതിര്‍ സ്ഥാനാര്‍ഥി സി…
സര്‍ക്കാര്‍ സ്കൂളില്‍ തോക്കുമായി പ്ലസ് വണ്‍ വിദ്യാര്‍ഥി, സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു: ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ…
വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രവാസി മലയാളി മരണപ്പെട്ടു
റിയാദ് അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുകയാണ്... ഒരു രാത്രി പുലർന്നാൽ വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിൽ ഉറങ്ങാൻ കിടന്ന പ്രവാസി മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന…
നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് അച്ചടിച്ചതിന് 7.47 കോടി; ആകെ കരാര്‍ 9.16 കോടിക്ക്, തുക അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് പ്രിന്‍റ് ചെയ്തതിന് 7.47 കോടി അനുവദിച്ച് സര്‍ക്കാര്‍. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക മെയ് നാലിന് അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം…
കണ്ണൂർ സെൻട്രല്‍ ജയിലില്‍ കൊലപാതകം.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കണ്ണൂർ സ്വദേശി മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്. സഹതടവുകാരന്റെ അടിയേറ്റാണ് കരുണാകരൻ മരിച്ചത്. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ…
ഹജ്ജ് 2025; 65 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ അവസരം; കരിപ്പൂർ ഇക്കുറിയും എംബാർക്കേഷൻ പോയിൻ്റ്, പുതിയ ഹജ്ജ് നയങ്ങൾ ഇങ്ങനെ.
അടുത്ത വർഷത്തേക്കുള്ള ഹജ്ജ് (2025) നയം പ്രഖ്യാപിച്ചു. ഇതുപ്രകാരം 65 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പിൻ്റെ ആവശ്യമില്ലാതെ നേരിട്ട് അവസരം ഉണ്ടാകും. നേരത്തേ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്. ഈ നയത്തിൽ ആണ് മാറ്റം ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഇക്കുറിയും കരിപ്പൂർ…
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ മാട്ടൂലിന്റെ കരുത്തായി പങ്കുചേർന്ന റാഫി തെക്കുംബാട്, ഖയ്യും മടക്കര, അഫ്സൽ മാട്ടൂൽ സൗത്ത്
‘വൈറ്റ്ഗാർഡ്’ എന്നത് കേവലമൊരു സംഘടനയുടെ പേര് മാത്രമല്ല, മലയാളക്കരയുടെ സേവന സന്നദ്ധയുടെ പൊതു നാമം കൂടിയാണ്.സമർപ്പിത യൗവ്വനങ്ങളുടെ സംഘ ചേരിയാണത്. കേരളത്തിന്റെ പല ദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് ഈ സംഘ ചേരിയിൽ അണി ചേർന്നിട്ടുള്ളത്.രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ, അനുകൂല-പ്രതികൂല കാലാവസ്ഥയെന്ന വേർതിരിവില്ലാതെ…
സ്കൂള്‍ വരാന്തയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്. ഉച്ചയോടെ സ്കൂള്‍ വരാന്തയില്‍ കുഴഞ്ഞുവീണ ബീവി കെ ബിന്ദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…