മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടമായ ശിഹാബ് ഫൈസിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പാണക്കാട് കുടുംബം.
മുണ്ടക്കൈ ജുമാ മസ്‌ജിദ് ഖത്വീബ് കൂടിയായിരുന്ന ശിഹാബ് ഫൈസിയുടെ കുടുംബത്തിന് പാണക്കാട് ഖാസി ഫൌണ്ടേഷൻ വീട് നിർമ്മിച്ച് നല്‍കും പാണക്കാട് എത്തിയ ശിഹാബിൻ്റെ മാതാപിതാക്കളോടാണ് സാദിക്കലി ശിഹാബ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. മലയൊന്നടങ്കം കുത്തിയൊലിച്ചുവന്ന ആ പുലർച്ചെ ശിഹാബ് ഫൈസി കിടന്നുറങ്ങിയ…
ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം കണ്ടെത്തിയ മൃതദേഹം അർജുന്‍റേത് ആകാൻ സാധ്യതയില്ലെന്ന് പോലീസ്.
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം കണ്ടെത്തിയ മൃതദേഹം അർജുന്‍റേത് ആകാൻ സാധ്യതയില്ലെന്ന് പോലീസ്. ലഭിച്ചത് മൂന്ന് ദിവസം മുമ്ബ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് പോലീസിന്‍റെ നിഗമനം. കുംട്ടയില്‍ കടലില്‍ ഇതുവരെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ വിവരം മാത്രമാണ്…
നിയമവിരുദ്ധമായി ഊരകം മലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്താൻ ബന്ധപ്പെട്ടവരെ അറിയിക്കും പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടു സമരം….ഷെരീഫ് കുറ്റൂർ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, മലപ്പുറം
വിസ്തൃതിയിലും ഘടനയിലും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മലകളിലൊന്നായ ഊരകം മലയുടെ സംരക്ഷണം ഉറപ്പ് വരുത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണം. കാലവർഷക്കെടുതികളുടെ പശ്ചാതലത്തിൽ ഈ വിഷയം ഗൗരവത്തിലെടുത്ത് സർക്കാർ തലത്തിൽ വിദഗ്ധ സമിതിയെ നിശ്ചയിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കണം. ഉരുൾപൊട്ടൽ…
ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷ നാം ഉറപ്പു വരുത്തണം’ പള്ളികളിലൂടെ ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രക്ഷോഭകര്‍; ക്ഷേത്രങ്ങള്‍ക്ക് കാവലിരുന്ന് മുസ്‌ലിം ചെറുപ്പക്കാര്‍
ധാക്ക: കഴിഞ്ഞ ദിവസം ധാക്കയിലെ മുസ്ലിം പള്ളികളില് നിന്ന് ഉച്ചഭാഷിണികള് വഴി ഒരു സന്ദേശം മുഴങ്ങി. പ്രക്ഷോഭങ്ങള്ക്കിടയില് രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷെ കുറിച്ച് മറന്നു പോകരുതെന്നായിരുന്നു അത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നും അത് ഓരോരുത്തരുടേയും ബാധ്യതയാണെന്നും…
ബിജെപിയുടേത് വഖ്ഫ് സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള ശ്രമം: മുസ്ലിം ലീഗ്
ഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും വഖ്ഫ് ബോര്‍ഡിനും കൗണ്‍സിലിനും നിലവിലുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാരിന് ആധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുക്കളുണ്ട്. വഖ്ഫ് സ്വത്ത്…
മണ്ണിനടിയില്‍ എന്റെ വീട്ടുകാരുണ്ട്, പതിയെ മണ്ണ് നീക്കണം’; പൊട്ടിക്കരഞ്ഞ് യുവാവ്; വേദന പങ്കുവച്ച് ഹിറ്റാച്ചി ഓപ്പറേറ്റര്‍മാര്‍
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്ന് മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പ്രവര്‍ത്തിച്ച ഹിറ്റാച്ചി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ കൈകാര്യം ചെയ്തവര്‍ തങ്ങളുടെ വേദനാജനകമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു മണ്ണിനടിയില്‍ നിന്ന് മനുഷ്യരെ എങ്ങനെ കണ്ടെത്തുമെന്നതിനാല്‍ വളരെ ശ്രദ്ധയോടെയായിരുന്നു യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. പലപ്പോഴും വൈകാരികതയാല്‍ സ്വയം…
ദുരിതാശ്വാസനിധിയില്‍ നിന്നും 81 കോടി രൂപ കെഎസ്‌എഇയ്ക്ക് ലാപ് ടോപ് വാങ്ങാൻ കൊടുത്തതായി കാണുന്നു; കണക്കുകളുമായി അഖില്‍ മാരാര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്‍റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അഖില്‍ മാരാർ. പിണറായി വിജയൻ ഇപ്പോഴും സംശയത്തിന്‍റെ നിഴലില്‍ തന്നെയാണെന്നും വ്യക്തിപരമായി അദ്ദേഹത്തെ വിശ്വാസമില്ലെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തില്‍ അദ്ദേഹത്തിന്…
കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയിയായി മാറിയ വയനാട് മുണ്ടക്കയത്ത്
ചിന്തയെയും ശ്വാസത്തെയും
മരവിപ്പിക്കുന്ന അത്യപൂർവ്വമായൊരു
കാഴ്ച.. ✒️അമ്മീഷാ മാട്ടൂൽ
പ്രളയപാഠങ്ങൾ...കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയിയായി മാറിയ വയനാട് മുണ്ടക്കയത്ത് ചിന്തയെയും ശ്വാസത്തെയും മരവിപ്പിക്കുന്ന അത്യപൂർവ്വമായൊരു കാഴ്ച.. ജാതിയോ മതമോ രാഷ്ട്രീയമോ എന്തെന്നറിയാത്ത 25ലധികം മൃത്ശരീരങ്ങൾ ഒരുമിച്ച് സംസ്‌ക്കരിക്കുന്ന ഹൃദയങ്ങൾ നുറുങ്ങിപ്പോകുന്ന വേദനാജനകമായ കാഴ്ച ഒരു നേരമിരുട്ടി വെളുത്തപ്പോൾ പ്രകൃതിയുടെ താണ്ഡവത്തിൽ…
മാട്ടൂലിൽ ഫോൺ ഉപയോഗിക്കാൻ കൊടുക്കാത്ത വിരോധത്തിന് മൂന്നംഗസംഘം യുവാവിനെ തടഞ്ഞുനിർത്തി അടിച്ച് പരിക്കേൽപ്പിച്ചു.
മാട്ടൂൽ സെൻട്രൽ കപ്പാലത്തെ ഇട്ടോൾ തായലെപുരയിൽ വീട്ടിൽ ഷാരിഖ് സിദ്ദിക്കിനാണ്(34) മർദ്ദനമേറ്റത്. അരിയിൽച്ചാലിലെ ഷാഹിദ്, സമീർ, ഷാഫി എന്നിവരുടെ പേരിലാണ് പഴയങ്ങാടിപോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ആഗസ്‌ത് 2 ന് രാത്രി 9.45 ന് മാട്ടൂൽ അരിയിൽച്ചാൽ പ്രദേശത്തുവെച്ചാണ് സംഭവം. ഷാരിഖ് സിദ്ദിക് സഹദിന്…
കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി.
മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180…