ബംഗ്ലാദേഷ് കലാപം ‘മരണ സംഖ്യ 300 ആയി
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ നടക്കുന്ന പ്രക്ഷോഭത്തില്‍ മരണ സംഖ്യ 300 ആയി. പൊലീസുകാരും ഡോക്‌ടർമാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ഒരറിയിപ്പ് ഉണ്ടാവും വരെ ബംഗ്ലാദേശിലേക്ക്…
വയനാട്: ആറാം ദിനം ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചില്‍ തുടങ്ങി.
വയനാട്: ആറാം ദിനം ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചില്‍ തുടങ്ങി. ചാലിയാറില്‍ നിന്നുള്ള സംഘം സൂചിപ്പാറ വരെ എത്തും. ദുരന്തം ഉണ്ടായ മുണ്ടക്കൈയില്‍ നശിച്ചത് 540 വീടുകളാണ്. ചൂരല്‍മലയില്‍ 600, അട്ടമലയില്‍ 68 വീടുകളും ഉരുള്‍ കൊണ്ടുപോയി.ഉരുള്‍പൊട്ടല്‍ ബാധിച്ച കെട്ടിടങ്ങള്‍ 348.…
ഉരുള്‍പൊട്ടി കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തിയപ്പോള്‍ 15 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ശരത് ബാബു ഇനി ചൂരല്‍മലയിലുള്ളവരുടെ മനസുകളില്‍ ജീവിക്കും.
ദുരന്തഭൂമിയിലെ മറ്റൊരു 'സൂപ്പര്‍ ഹീറോ' ശരത് ബാബു (28)വരുംകാലങ്ങളിലും ചൂരല്‍മലയിലുള്ളവര്‍ മറക്കാത്ത ഒരു നോവായി മാറും.ചൂരല്‍മല സ്വദേശി മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവര്‍ത്തകനായി ചൂരല്‍മലക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയില്‍ അച്ഛനെയും അമ്മയെയും സുരക്ഷിത…
പത്ത് മുതല്‍ 50ലക്ഷം രൂപവരെ; മൂന്ന് ദിവസം കൊണ്ട് വയനാടിനായി മുസ്ലീം ലീഗ് ശേഖരിച്ചത് 5.10കോടി കവിഞ്ഞു
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുനരധിവാസ ഫണ്ട് ശേഖരണം മൂന്ന് ദിവസം കൊണ്ട് തന്നെ 5.10 കോടി കവിഞ്ഞു. പത്ത് രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് മണിക്കൂറില്‍ എത്തികൊണ്ടിരിക്കുന്നത്. പ്രത്യേക ആപ്പ് വഴിയാണ് തുകകള്‍ സ്വീകരിക്കുന്നത്.മലപ്പുറം…
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയനാകാത്ത എട്ട് മൃതദേഹം പുത്തുമലയില്‍ കൂട്ടത്തോടെ സംസ്കരിച്ചു.
വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയനാകാത്ത എട്ട് മൃതദേഹം പുത്തുമലയില്‍ കൂട്ടത്തോടെ സംസ്കരിച്ചു ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തിയത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മന്ത്രിമാരും ജനപ്രതിനിധികളും സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.…
സെല്‍ഫി എടുക്കുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു.
മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. ബോർണെഗാട്ടില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനുള്ള കാല്‍വഴുതി 150 അടിയോളം താഴ്ചയിലേക്കാണ് യുവതി വീണത് കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രക്കിംഗ് ചെയ്യുന്ന ആളുകളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. അഞ്ചു…
കുട്ടികൾക്ക് ഈന്തപ്പഴം നൽകാറുണ്ടോ? എങ്കില്‍ ഇതറിഞ്ഞിരിക്കുക
▪️കുട്ടികള്‍ക്ക് ദിവസവും ഈന്തപ്പഴം കൊടുക്കുന്നത് അവര്‍ക്ക് ഊർജം നൽകാന്‍ സഹായിക്കും. കുട്ടികളുടെ അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട ധാതുക്കളായ കാത്സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിലുണ്ട്. ഇവയിൽ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടികളുടെ മസ്തിഷ്ക വികസനത്തിനും വളർച്ചയ്ക്കും സഹായകമാണ്. കുട്ടികൾക്ക് പലപ്പോഴും ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള…
ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി.
ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയത്.അവാർഡ് ഏറ്റുവാങ്ങിയ ശേഷം…
കല്ല്യാണ ദിനത്തിൽ ഒരു ലക്ഷം രൂപ മുസ്ലിം ലീഗ് സ്വരൂപിക്കുന്ന വയനാട് ഫണ്ടിലേക്ക് പെരുമ്പയിലെ പ്രമുഖ തറവാട് ആയ കണ്ണൂക്കാരത്തി കുടുംബം സംഭാവന നൽകി
കണ്ണൂർ : കല്ല്യാണ ദിനത്തിൽ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കണ്ണൂക്കാരത്തി കുടുംബംപെരുമ്പയിലെ കെ ഷംഷാദ് അലിയുടെ നിക്കാഹ് വേദിയിൽ വെച്ചാണ്മുസ്ലിം ലീഗ് സ്വരൂപിക്കുന്ന വയനാട് ഫണ്ടിലേക്ക് പെരുമ്പ യിലെ പ്രമുഖ തറവാട് ആയ കണ്ണൂക്കാരത്തി കുടുംബം …
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകുന്നതിനു പകരം വീട് വച്ചു നൽകുമെന്ന പരാമർശം
അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: നടനും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാൻ താത്പര്യമില്ലെന്നും മറിച്ച് ദുരന്തബാധിതർക്കായി വീടുകള്‍ നിർമിച്ച് നല്‍കുമെന്നും ഫേസ്ബുക്കിലൂടെ അഖില്‍ മാരാർ…