യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ടു; കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍
തൃശൂർ കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട സംഭവത്തില്‍ അഞ്ച് പേർ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെയാണ് പിടിയിലായിട്ടുള്ളത്. പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. അതേസമയം കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.കഴിഞ്ഞ…
ബനാന സോംഗ് ഹിറ്റാക്കിയ അഫ്‌സലും ഇമ ചിമ്മാതെ നോക്കിനിന്ന മൊഞ്ചത്തിയും
ഹേയ് ബനാനേ ഒരു പൂ തരാമോ... ഹേയ് ബനാനേ ഒരു കായ് തരാമോ... സോഷ്യല്‍ മീഡിയയില്‍ തരംഗം തീർക്കുന്ന ഒരു പാട്ടാണിത്. അടുത്തിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ വാഴ എന്ന ചിത്രത്തിലെ ഗാനം. സിനിമ തിയേറ്ററില്‍ നിന്നും ഒടിടിയില്‍ എത്തിയെങ്കിലും പാട്ട്…
ദേഹത്ത് തിളച്ച പാല്‍ മറിഞ്ഞ് പൊള്ളലേറ്റു; ഒരു വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: തിളച്ച പാല്‍ ദേഹത്ത് മറിഞ്ഞ് പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്ന ദമ്ബതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ…
ഡിഎൻഎ പരിശോധനയില്ല; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ബംഗളൂരു: ഗംഗാവാലി പുഴയില്‍നിന്ന് ലഭിച്ച അർജുന്‍റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നല്‍കും. കാർവാർ ജില്ലാ ഭരണകൂടത്തിന്‍റേ്താണ് തീരുമാനം. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന് മറ്റൊരു ലോറി ഡ്രൈവർ സ്ഥിരീകരിച്ചിരുന്നു. ഈ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ…
വണ്ടിക്കുള്ളില്‍ തന്നെ അര്‍ജുനുണ്ടെന്ന് എത്രയോ കാലമായി പറയുന്നതാണ്, പക്ഷെ ആരും വിശ്വസിച്ചില്ല’; പ്രതികരിച്ച് ലോറി ഉടമ മനാഫ്
ഷിരൂർ: 71 ദിവസങ്ങള്‍ക്ക് ശേഷം ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായ വാക്കുകളുമായി ലോറി ഉടമ മനാഫ്. ആദ്യകാഴ്ചയില്‍ തന്നെ ലോറി അര്‍ജുന്റേതാണെന്ന് മനാഫ് സ്ഥിരീകരിച്ചു.എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ തന്നെ അര്‍ജുനുണ്ടെന്ന്. ആര്‍ക്കും വിശ്വാസം വന്നില്ലെന്നും അദ്ദേഹം…
അര്‍ജുന്‍റെ ലോറി കണ്ടെത്തിയത് 71-ാം ദിനം; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍
ബെംഗളൂരു: കർണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തിത് 71-ാം ദിനം. ലോറിയുടെ ക്യാബിനാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തത്. കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹ ഭാഗം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ…
അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം
ഷിരൂര്‍ | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ട്രക്ക് ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തി. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.അര്‍ജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് ലോറി ഡ്രൈവര്‍ മനാാഫ് പറഞ്ഞു.71 ദിവസങ്ങള്‍ക്ക് ശേഷമാണ്…
പാലക്കാട് 14കാരൻ ഉറക്കത്തില്‍ മരിച്ച നിലയില്‍; പതിവുപോലെ ഉറങ്ങാന്‍ കിടന്നതാണെന്ന് കുടുംബം
പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൻ - ജയന്തി ദമ്ബതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കും 12 നും ഇടയില്‍ കുട്ടിയുടെ റൂമില്‍ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു.…
സിആർഇസെഡ് ഇളവ് മാട്ടൂലിന്റെ വികസനത്തിന് വഴി തുറക്കും’
മാട്ടൂൽ | തീരദേശ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ തീരുമാനം മാട്ടൂലിന്റെ വികസന മുന്നേറ്റത്തിന് വഴിതുറക്കും. സിആർഇസെഡ്-3ൽ നിന്ന് സിആർ ഇസെഡ്-2ലേക്ക് മാറുന്ന മാട്ടൂൽ പഞ്ചായത്ത് വലിയ വികസനമാണ് ലക്ഷ്യമിടുന്നത്.നിയന്ത്രണത്തിലെ ഇളവോട് പൂവണിയുന്നത് പഞ്ചായത്തിലെ ജനങ്ങളുടെ വലിയ സ്വപ്‌നമാണ്. നിലവിലെ…
വയനാട് ദുരന്തഭൂമിയില്‍ സേവനമനുഷ്ടിച്ച വൈറ്റ് ഗാര്‍ഡിനുള്ള ആദരവും മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡിനുള്ള റെസ്ക്യു ജീപ്പ് കൈമാറ്റവും നടന്നു
തളിപ്പറമ്പ് | സോഷ്യല്‍മീഡിയ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹ സമ്മാനമായ് തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡിന് റെസ്ക്യു ജീപ്പ് കൈമാറ്റവും വയനാട് ദുരന്ത ഭൂമിയില്‍ സേവനമനുഷ്ടിച്ച വൈറ്റ് ഗാര്‍ഡിനുള്ള ആദരവും സംഘടിപ്പിച്ചു. യൂത്ത് ലീഗ്…