വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ…
ബഹ്റൈനില്‍ നിന്നും സൗദിയിലേക്ക് മദ്യക്കടത്ത് വ്യാപകം; പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ മലയാളികളും
റിയാദ്: സൗദിയിലേക്ക് വിദേശമദ്യം കടത്തിയ കേസില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. വാഹനങ്ങളുടെ അറകളിലും പ്രത്യേകം…
ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അല്‍ മുഅല്ല അന്തരിച്ചു
ഉമ്മുല്‍ഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അല്‍ മുഅല്ല അന്തരിച്ചു. വിയോഗത്തില്‍…
വയനാടിന് കൈത്താങ്ങായി സഊദി അല്‍ ബിര്‍ വിദ്യാര്‍ത്ഥികള്‍
ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അല്‍ബിർ സ്ഥാപനങ്ങളുടെ ബൈത്തുല്‍ -ബിർ…
കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ വെച്ചു നിര്യാതനായി
മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയില്‍ നിര്യാതനായി. ഇമ്ബിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ…
മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!
ദുബൈ: അതിവിദഗ്ധമായി കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ് അധികൃതര്‍. പ്രതികളെ അറസ്റ്റ് ചെയ്തു.…
റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചു’ ഒമാനില്‍ മലയാളി മരിച്ചു
മസ്കത്ത്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു. ഒമാനില്‍ മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഈസ്റ്റ് വെള്ളൂർ…
വാഹനാപകടം: യുഎഇയില്‍ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
ദുബായി: യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു. ഡെലിവറി…
കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് രാസ ലഹരിയും മൊബൈല്‍ ഫോണുകളും ഡ്രോണുകള്‍ വഴി എത്തിച്ചു നല്‍കാനുള്ള തന്ത്രം പരാജയപ്പെടുത്തി
കുവൈത്ത്: കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് രാസ ലഹരിയും മൊബൈല്‍ ഫോണുകളും ഡ്രോണുകള്‍ വഴി എത്തിച്ചു…
കുവൈറ്റില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറില്‍
കൂവൈറ്റ് സിറ്റി : കുവൈറ്റില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറില്‍ മരണപ്പെട്ടു. വയനാട് വടുവഞ്ചാല്‍…