ബഹ്റൈൻ കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി
ബഹ്റൈൻ : കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച 40ാമത് രക്തദാന ക്യാമ്ബില്‍ 150ഓളം പേർ രക്തം നല്കി.…
മല്‍ഖാ റൂഹി ചികിത്സാ’ കെ.എം.സി.സി. ഖത്തർ സമാഹരിച്ച 1.55 കോടി രൂപ ഖത്തർ ചാരിറ്റിക്ക് കൈമാറി.
ദോഹ: മല്‍ഖാ റൂഹി ചികിത്സാ ധനസമാഹരണ കാമ്ബയിനിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തർ സമാഹരിച്ച 677,850 ഖത്തർ…
സമസ്ത ഇസ്ലാമിക് സെന്റ്ർ സൗദി കോണ്‍ക്ലേവ് മീറ്റ് ഉദ്ഘാടനം ചെയ്തു
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെ ശക്തിപ്പെടുത്തുന്നതിലും പദ്ധതികള്‍ വിജയിപ്പിക്കുന്നതിലും പ്രവാസികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത…
രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര് അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി
കുവൈറ്റ്: കുവൈറ്റില്‍ രണ്ട് കസ്റ്റംസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര് അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്…
കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ ന്റെ വാർഷിക ജനറൽ ബോഡി യും സംഘടനാ തിരഞ്ഞെടുപ്പും നടന്നു
ബഹ്റൈൻ : ബഹ്റൈൻ പ്രവാസി കായിക മേഖലയിലെ അതിശക്തമായ സംഘടനയായ KFA Bahrain (കേരള ഫുട്ബോൾ…
സുഹൈല്‍’ നക്ഷത്രം യു.എ.ഇയില്‍ ദൃശ്യമായി. കനത്ത ചൂട് കുറയും
കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന 'സുഹൈല്‍' നക്ഷത്രം യു.എ.ഇയില്‍ ദൃശ്യമായി. അല്‍ ഐനില്‍ രാവിലെ…
സൗദിയിൽ വാഹനം മുങ്ങി രണ്ട് പേർ മരിച്ചു.
റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറില്‍ വെള്ളക്കെട്ടില്‍ വാഹനം മുങ്ങി രണ്ട് പേർ മരിച്ചു. മൂന്നു…
കാർ പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് അപകടം. നാല് യുവാക്കള്‍ മരിച്ചു.
ഷാർജ: റോളയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് അപകടം. സംഭവത്തില്‍…
പ്രവാസി കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സാ പദ്ധതി: മസ്കത്ത് കെഎംസിസി യും എൻ എം സി യും ധാരണയിലെത്തി
മസ്കത്ത് : മസ്കത്ത് കെഎംസിസിയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന്…
കെ എം സി സി വയനാട് പുനരധിവാസം: സെൻട്രല്‍ മാര്‍ക്കറ്റും മനാമ സുഖും പങ്കാളികളായി
ബഹ്റൈൻ :മുസ്ലീം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ…