സി.എ.എ അസമിൽ 28 മുസ്ലിംങ്ങളെ തടങ്കൽ പാളയത്തിലടച്ചു
അസമിൽ 28 മുസ്ലിംകളെ ഇന്ത്യക്കാരല്ലെന്ന് മുദ്രകുത്തി തടങ്കൽ പാളയത്തിലെത്തിച്ച് ബി.ജെ.പി സർക്കാർ. 19 പുരുഷൻമാരും ഒമ്പത്…
രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്ബളം കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്കി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് ലോക്സഭ പ്രതിപക്ഷ…
ചെന്നൈയില്‍ 3000 വിദ്യാര്‍ത്ഥികളുടെ ഫ്ളാറ്റില്‍ 500 വനിതകളടക്കം 1000 പോലീസുകാരുടെ വൻ ലഹരിമരുന്ന് വേട്ട
ചെന്നൈയില്‍ വിദ്യാർത്ഥികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ 500 വനിതാ ഉദ്യോഗസ്ഥരടക്കം 1000 പോലീസുകാരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍…
വയറ്റില്‍ ആറ് മാസം പ്രായമുള്ള ‘സ്റ്റോണ്‍ ബോബി’; കടുത്ത വയറുവേദയുമായി എത്തിയ 27കാരിയില്‍ കണ്ടെത്തിയത് അപൂര്‍വ പ്രതിഭാസം
വിശാഖപട്ടണം: വയറുവേദനയുമായി എത്തിയ 27 വയസുകാരിയുടെ ശരീരത്തില്‍ ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ പ്രതിഭാസം. 24 ആഴ്ച…
ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ
കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന 'അപരാജിത ബില്‍' പശ്ചിമ ബംഗാള്‍…
കാമുകനൊപ്പം ജീവിക്കാന്‍ മകള്‍ തടസം; 4 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ, കൂട്ടുനിന്ന സഹോദരിയും പിടിയില്‍
ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയേയും കൂട്ടുനിന്ന സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു…
ഊട്ടിയില്‍ യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍
ഊട്ടി: യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത്…
ഹരിയാനയില്‍ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് 12-ാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു
ഡല്‍ഹി | ഹരിയാനയിലെ ഫരീദാബാദില്‍ പശുക്കടത്ത് സംശയിച്ച് 12-ാം ക്ലാസ് വിദ്യാർത്ഥിയെ കാറില്‍ പിന്തുടർന്ന് വെടിവെച്ച്…
ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഹരിയാനയില്‍ മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു
ഡല്‍ഹി: ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍…
ആറു ദിവസം മാത്രം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.
ഡല്‍ഹി: നാലാമതും പെണ്‍കുട്ടി; അമ്മ കുഞ്ഞിനെ കൊന്ന് വലിച്ചെറിഞ്ഞു, പ്രതി അറസ്റ്റില്‍ ശിവാനി (28) ആണ്…