ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ :ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ മധ്യവയസ്ക്കന് കുഴഞ്ഞുവീണു മരിച്ചു. ന്യൂ മമ്ബറം പവര്‍ലൂം…
മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങണം’, പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി യുഎഇ സ്വദേശി
പറശ്ശിനിക്കടവ്: മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി യുഎഇ സ്വദേശി. ദുബായില്‍ നിന്നുള്ള സൈദ്…
കണ്ണൂര്‍ സ്വദേശി അമേരിക്കയില്‍ നിര്യാതനായി
കണ്ണൂർ: കണ്ണൂർ സ്വദേശി അമേരിക്കയില്‍ നിര്യാതനായി.മാങ്ങാട് റേഷൻ കട റോഡിന് സമീപം താമസിക്കുന്ന പി വി…
ജനല്‍ ചില്ല് പൊട്ടിയതിന് 300 രൂപ പിഴയടയ്ക്കാൻ പറഞ്ഞെന്ന് ആരോപണം; 14കാരൻ മരിച്ചതിൽ സ്കൂളിനെതിരെ കുടുംബം
കണ്ണൂർ: വെളിമാനത്ത് പതിനാലുകാരന്റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായ…
കണ്ണൂരില്‍ അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ…
കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സി എച്ച് സെന്റർ മെഡിക്കൽ ഉപകരണങ്ങൾ നൽകി
പരിയാരം: സിഎച്ച് സെന്റർ നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റ ഭാഗമായി പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേ…
ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചു; പിന്നാലെ കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനം മുടങ്ങി
കണ്ണൂർ:സി.പി.എംമൊറാഴ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനം മുടങ്ങി. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ…
സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ എം അബ്ദുല്ല കുട്ടി ബാഖവി കൊട്ടപ്പൊയില്‍ നിര്യാതനായി
കണ്ണൂർ | സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറിയും ജില്ലയിലെ സുന്നി സംഘടന നേതൃ രംഗത്തെ നിറ…
തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്
തളിപ്പറമ്പ് (truevisionnews.com) മുയ്യത്ത് വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം . എട്ട് പേർക്കെതിരെ കേസ്.…
ബഷീര്‍ ഉളിയിലിനെ ആദരിച്ചു
ഫുജൈറ KMCC സംസ്ഥാന ജനറല്‍ സിക്രട്ടറി ബഷീര്‍ ഉളിയിലിനെ കാഞ്ഞിരോട് ശാഖ ആദരിച്ചു.കണ്ണൂർ ജില്ലാ മുസ്ലിം…