പറശ്ശിനിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കണ്ണൂർ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. കമ്ബില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ്…
കണ്ണൂര്‍ തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 70 ഓളം പേര്‍ക്ക് പരിക്ക്
കണ്ണൂർ: തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 70 ഓളം പേർക്ക് പരിക്ക്. കാഞ്ഞങ്ങാട് നിന്ന്…
പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി
കണ്ണൂർ : ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പ്രവാസി സംഘടനകളും…
കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വയനാട് ദുരന്തത്തിൽ സേവനം ചെയ്ത മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു.
കല്യാശ്ശേരി : വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ സേവനമനുഷ്ഠിച്ച കല്യാശ്ശേരി നിയോജമണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ…
മയക്കുമരുന്ന് വേട്ട ‘പഴയങ്ങാടി സ്വദേശി പിടിയിലായി
ഇരിട്ടി : ഇരിട്ടിയില്‍ വൻ മയക്കുമരുന്ന് വേട്ട .അര ലക്ഷം രൂപയോളം വിലയുള്ള എംഡിഎംഎ യുമായി…
വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സ്നേഹാദരം സംഘടിപ്പിച്ചു
കേളകം: വയനാട് ദുരിത ബാധിത മേഖലകളിൽ സന്നദ്ധ സേവകരായി സ്തുത്യര്‍ഹമായ സേവനം നടത്തിയ മുസ് ലിം…
ട്രെയിൻ തട്ടി 12 വയസ്സുകാരൻ മരണപ്പെട്ടു
പാപ്പിനിശ്ശേരി: അറത്തിൽ പള്ളിക്ക് സമീപം താമസിക്കുന്ന ഷിനാസ് 12 വയസ് ട്രെയിൻ തട്ടി മരണപ്പെട്ടു. റെയിൽ…
കണ്ണൂരിന് അഭിമാനമായി സംഗീത് സാഗർ,മസർമൊയ്തു
കണ്ണൂർ : ആഗസ്റ്റ് 24 മുതല്‍ ഗുജറാത്തിലെ അഹമദാബാദില്‍ ആരംഭിക്കുന്ന 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ…
ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു
കണ്ണൂർ: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.…
കണ്ണൂർ പൊടിക്കുണ്ടിൽ വാഹനാപകടം; പുന്നച്ചേരി സ്വദേശി മരണപ്പെട്ടു
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.പൂങ്കാവിൽ താമസക്കാരനായ പുന്നച്ചേരിയിലെ കെ.വി ശശിധരൻ ആണ്…