Latest Kannur News
കുഞ്ഞിമംഗലത്ത് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാരെ അക്രമിച്ചതിന് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ: കുഞ്ഞിമംഗലത്ത് കൃത്യനിർവഹണത്തിനിടെ എസ്.ഐയെ മർദ്ദിച്ച സി.പി.എം പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. സംഘർഷാവസ്ഥയറിഞ്ഞെത്തിയ സി.പി.എമ്മുകാര്‍ സംഘം…
കണ്ണൂരില്‍ കുഞ്ഞിനെ എടുത്തതിന് തര്‍ക്കം; സഹോദരങ്ങളെയും ജ്യേഷ്ഠൻ്റെ ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
കണ്ണൂര്‍): ( www.mattullive.com ) ശിവപുരത്ത് ജ്യേഷ്ഠനെയും ഭാര്യയെയും സഹോദരിയെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശിവപുരം-വെമ്ബടി റോഡിലെ…
മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം ;പള്ളിപ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പായസ ചലഞ്ച് സംഘടിപ്പിച്ചു.
കണ്ണൂർ:മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പള്ളിപ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി…
എം എസ് എഫ് നേതാവിനെ ഹെല്‍മെറ്റും വടിയും ഉപയോഗിച്ച് മര്‍ദിച്ചെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു
തളിപ്പറബ്: എം എസ് എഫ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ് എഫ്…
കണ്ണൂർ സെൻട്രല്‍ ജയിലില്‍ കൊലപാതകം.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കണ്ണൂർ സ്വദേശി മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി…
കല്ല്യാണ ദിനത്തിൽ ഒരു ലക്ഷം രൂപ മുസ്ലിം ലീഗ് സ്വരൂപിക്കുന്ന വയനാട് ഫണ്ടിലേക്ക് പെരുമ്പയിലെ പ്രമുഖ തറവാട് ആയ കണ്ണൂക്കാരത്തി കുടുംബം സംഭാവന നൽകി
കണ്ണൂർ : കല്ല്യാണ ദിനത്തിൽ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കണ്ണൂക്കാരത്തി…