കെ. സുരേന്ദ്രന് കനത്ത തിരിച്ചടി; കുറ്റവിമുക്തനാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കനത്ത തിരിച്ചടി. സുരേന്ദ്രനെ…
യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍; സംഭവം കേരളത്തിൽ
കൊല്ലം: ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് ആണ്…
കുടുംബ വഴക്ക്; കൊച്ചിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. അറയ്ക്കല്‍ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ…
വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി അഗ്നിശമന സേന
തൊടുപുഴ: ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍…
സംസാരിക്കാൻ കഴിയില്ലെങ്കില്‍ മിണ്ടാതെ നിന്നോ’; കെ.ടി. ജലീലിനോട് സ്പീക്കര്‍
തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചക്കിടെ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീലും തമ്മില്‍ തർക്കം. സംസാരത്തിനിടെ,…
കോട്ടയത്ത് ലഹരിക്കടിമയായ മകൻ അച്ഛനെ കുത്തികൊന്നു
കോട്ടയം: ലഹരിക്ക് അടിമയായ മകൻ പിതാവിനെ കുത്തിക്കൊന്നു. കോട്ടയം കുമാരനല്ലൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. കുമാരനല്ലൂർ…
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരണം രണ്ടായി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശിച്ച് ഗതാഗത മന്ത്രി
കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്ബുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.…
കണ്ടെത്താതിരിക്കാൻ റൂമുകള്‍ ബുക്ക് ചെയ്തത് മറ്റൊരു പേരില്‍; പ്രയാഗയും ശ്രീനാഥ് ഭാസിയുമടക്കം 20 പേരെത്തി
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ വെച്ച് അറസ്റ്റിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്…
കോഴിക്കോട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
കോഴിക്കോട് | ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കത്താണ്…
കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്.…