പ്രിയരേ…ഓര്‍മ്മകളില്‍ നിങ്ങളെന്നെന്നും; വേര്‍പാടിന്റെ വേദനയില്‍ മേപ്പാടി സ്കൂള്‍ തുറന്നു
മേപ്പാടി: നാളുകള്‍ക്കുശേഷം സ്കൂള്മുറ്റത്തെത്തിയപ്പോഴും അവർ നിറഞ്ഞൊന്നു ചിരിച്ചില്ല, ഓടിയെത്തി ചേർന്നുനിന്നില്ല. എല്ലാം ഒരു മന്ദഹാസത്തിലൊതുക്കി. ചിലർ…
സ്റ്റെയര്‍കേസ് കൈവരിയില്‍ തല കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു
തിരുവനന്തപുരം: വധ്യവയസ്കന്റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്ബി…
ഉരുൾപൊട്ടൽ ദുരന്തം’
വാഗ്ദാനം ചെയ്ത വാഹനങ്ങൾ കൈമാറി മുസ്ലിംലീഗ് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്കൂട്ടറുകളും കൈമാറി
വയനാട് :മുസ്്ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂർത്തിയായി. മേപ്പാടിയിൽ നടന്ന ചടങ്ങളിൽ…
ചോദിച്ചിട്ടും പിതാവ് താക്കോല്‍ നല്‍കിയില്ല, മകൻ കാര്‍ വീട്ടുമുറ്റത്തിട്ട് കത്തിച്ചു
കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു.…
തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്ലിം ലീഗ്
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി മുസ്ലിംലീഗ്. തൃശൂർ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളത്തിലെ എട്ട്…
ഹൈദരലി തങ്ങള്‍ സേവനരത്നാ പുരസ്കാരം കുറുക്കോളി മൊയ്തീൻ എം.എല്‍.എയ്ക്ക്
ലപ്പുറം: പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.എസി.സി ഏർപ്പെടുത്തിയ മൂന്നാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സേവനരത്നാ…
ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സില്‍; നേട്ടമെഴുതി കാസര്‍കോട്ടെ കുഞ്ഞു പ്രതിഭ ഹൈസിൻ ആദം
ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സില്‍ ഇടം നേടി കാസർകോട്ടെ കുഞ്ഞുപ്രതിഭ. നാലാം മൈല്‍ മിദാദ്…
യുവാവ് കൊല്ലപ്പെട്ട കേസില്‍ ഭാര്യ പിടിയില്‍; അറസ്റ്റ് വിദേശത്ത് നിന്ന് സംസ്കാരത്തിനെത്തിയപ്പോള്‍
കോട്ടയം:കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു…
തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയത്തിലെ 3 പെണ്‍കുട്ടികളെ കാണാനില്ല
തിരുവനന്തപുരം : പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല. 9-ാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ്…
കൂട്ടുകാരുടെ ഓര്‍മയില്‍ വിദ്യാര്‍ത്ഥികള്‍; ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ലിന് ശേഷം ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിക്കുകയായിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു.…