വയനാട് ദുരന്ത ഭൂമിയില്‍ നിസ്വാർത്ഥ സേവനം ചെയ്ത വൈറ്റ് ഗാർഡിനെ അനുമോദനം
ഇരിട്ടി: കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ദുരന്ത ഭൂമിയില്‍ നിസ്വാർത്ഥ സേവനം…
ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ്…
ചെറിയൊരു ആശ്വാസം ‘ സ്വർണ്ണ വിലയില്‍ കുറവ്.
കേരളത്തിലെ സ്വർണ്ണ വിലയില്‍ (Gold Rate) കുറവ്. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30…
ചാലക്കുടിയില്‍ കാട് വെട്ടുന്നതിനിടെ കണ്ടത് പടുകൂറ്റന്‍ പാമ്പ്
ചാലക്കുടിയില്‍ പടുകൂറ്റന്‍ മലമ്ബാമ്ബ് വലയിലായി. പ്ലാന്റേഷന് കോര്പ്പറേഷന് പതിനേഴാം ബ്ലോക്കില്‍ കണ്ട ഭീമന് പെരുമ്ബാമ്ബിനെയാണ് പിടി…
പിണറായി കഴിയുമ്ബോള്‍ മരുമകൻ റിയാസ് അധികാരത്തില്‍ വരാൻ സാമന്തരാജ്യമല്ല കേരളം- രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: തുമ്ബമണ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ച്…
വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 15,000 വീതം; 100 കുടുംബങ്ങള്‍ക്ക് വീട്, ദുരിതാശ്വാസ ധനശേഖരണത്തില്‍ 27 കോടി രൂപ സമാഹരിച്ച് ലീഗ്
കോഴിക്കോട് : 'വയനാടിന്റെ കണ്ണീരൊപ്പാന്‍' എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27…
വീടുകളിലേക്ക് മടങ്ങുന്നവർക്ക് 15,000 വീതം, യുഎഇയിലെ വിവിധ കമ്ബനികളിൽ തൊഴിൽ’; ദുരിത ബാധിതകർക്ക് താങ്ങായി മുസ്ലിം ലീഗ്
കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്ബത്തിക സഹായം…
സിനിമ ചെയ്യും’ അതിന്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയാൽ രക്ഷപ്പെട്ടു സുരേഷ് ഗോപി
കൊച്ചി: താൻ സിനിമ ചെയ്യുമെന്നും അത് തന്റെ പാഷൻ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന…
റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് സുഹ്റാബി
വടക്കാഞ്ചേരി : തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് ശുചീകരണത്തൊഴിലാളി സുഹ്റാബിയുടെ (60) കാരുണ്യ…
അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിയപ്പോൾ ബഹളം വെച്ചവരൊക്കെ മുഴുവൻ വായിക്കണേ
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ അന്തിമ പട്ടികയാകും മുമ്പേ മൃതദേഹങ്ങൾക്കായുള്ള തിരിച്ചിൽ അനൗദ്യോഗികമായി നിർത്തി സർക്കാർ. ഓഗസ്റ്റ്…