വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച് എംവിഡിയും
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 119 പേർ ഇപ്പോഴും കാണാമറയത്തെന്ന് സർകാർ കണക്ക്. കാണാതായവരുടെ പുതുക്കിയ…
മങ്കിപോക്സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍
ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന്…
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി…
ഏണിയില്‍ നിന്ന് വീണ 18കാരന് ദാരുണാന്ത്യം.
കിളിമാനൂർ: ഏണിയില്‍ നിന്ന് വീണ 18കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിളിമാനൂരില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ്…
ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം
തിരുവനന്തപുരം : ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്…
കല്യാണങ്ങള്‍ക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്ക്കല്‍ അബ്ദുള്ള
കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറയ്ക്കല്‍…
വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന് വീട്ടിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ മകനായി അന്വേഷണം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക…
ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും
ഒട്ടോറിക്ഷയുടെ പെർമിറ്റ് കൂടുതല്‍ വിശാലമാക്കി സംസ്ഥാന സർക്കാർ. ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ…
ദുരന്തബാധിതരെ അവഹേളിക്കുന്നത്’; ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പന്നി മാംസം നിഷിദ്ധം…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു.
കോഴിക്കോട്:പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ്…