പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു.
കോഴിക്കോട്:പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ്…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം ഭർത്താവ് പരിക്കുകളോടെ ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പടനിലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മല്‍…
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മമരണയിൽ ഇസാദ് 2024 പദ്ധതിക്ക് തുടക്കം
പാണക്കാട്: പരേതനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സ്മരിക്കുന്ന വിധത്തില്‍ ദുബൈ കെഎംസിസി…
കാഫിര്‍ സ്ക്രീൻഷോട്ട്: സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കം, ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണം: പി. മുജീബുറഹ്മാൻ
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കമാണെന്ന് ജമാഅത്തെ ഇസ്ലാമി…
കളവിന്റെ കാഫിർ ഇനി ആവർത്തിക്കരുത്’; സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്). രാഷ്ട്രീയ…
ഇരിട്ടിക്കടുത്ത കാക്കയങ്ങാട് ചെറുവോട് അമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി
ഇരിട്ടി : കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ ആണ് രണ്ടുപേർ വെട്ടേറ്റു മരിച്ചത് പനച്ചിക്കടവത്ത് പി…
തലസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു. ബീമാപള്ളി കടപ്പുറത്താണ് സംഭവം. ഷിബിലി എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്.…
കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് പരാതി
കോഴിക്കോട് : വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്…
ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്ബിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികൻ മരിച്ചു.
മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂർ കുടിലില്‍ വീട്ടില്‍ ഫാ.…
കോഴിക്കോട് ചിക്കൻ ബര്‍ഗറില്‍ ജീവനുള്ള പുഴു; ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി
കോഴിക്കോട് | കോഴിക്കോട് ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍…