വയനാട് പുനരധിവാസം വീടുകളിൽ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി കെ എൻ എം
കൽപ്പറ്റ:വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എൻ എം നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യവീടിന്റെ പ്രവൃത്തി…
ക്യാമ്പിൽ നിന്ന് പഞ്ചായത്ത് മെമ്പർമാർ ഭക്ഷണ കിറ്റ് മോഷ്ടിച്ചു എന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചുള്ള സിപിഎം പ്രചാരണം വ്യാജം:
മുട്ടിൽ: മുട്ടിൽ മാണ്ടാട് ജിഎൽപി സ്കൂളിലെ ക്യാമ്പിൽ നിന്ന് പഞ്ചായത്ത് മെമ്പർമാർ ഭക്ഷണ കിറ്റ് മോഷ്ടിച്ചു…
പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡില്‍ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
പാലക്കാട്: കൂറ്റനാട് അല്‍ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്.…
ആശുപത്രി ബില്‍ നല്കാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്ബതിമാര്‍ കാത്തിരുന്നത് 2 ദിവസം
ചെന്നൈ: ആശുപത്രി ബില്‍ത്തുക നല്കാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്ബതിമാർ കാത്തുനിന്നത് രണ്ടുദിവസം.…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.
പരപ്പന്‍ പാറയില്‍ സന്നദ്ധപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുഴയോട് ചേര്‍ന്ന ഭാഗത്താണ് ശരീരഭാഗങ്ങള്‍…
പുലർച്ചെ പ്രസവം, 22-കാരി കുഞ്ഞിനെ ഒളിപ്പിച്ചത് വീടിന്റെ സൺഷേഡിൽ; വയലിൽ കുഴിച്ചിട്ടത് കാമുകനും സുഹൃത്തും
ആലപ്പുഴ :തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് വയലിലെന്ന് മൊഴി. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്ബില്‍ കുഞ്ഞിനെ…
മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അനുശോചിച്ചു.
തിരുവനന്തപുരം: മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ…
മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന അഹമ്മദ് കുട്ടി വിട പറഞ്ഞു
മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. 2004…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള…
നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി കുഞ്ഞിന്റെ അമ്മയുടെ ആണ് സുഹൃത്തും മറ്റൊരാളും അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ…