മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിന്റെ ഭാഗമായ വീടുകളുടെ നിർമ്മാണം ഏറ്റെടുത്ത് മനുഷ്യ സ്നേഹികൾ
മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിന്റെ ഭാഗമായ ഭവന നിർമ്മാണ ഫണ്ട് ഏറ്റെടുത്ത് മനുഷ്യ സ്നേഹികൾ. പദ്ധതിയുടെ…
എട്ടിന്റെ പണി! സ്കൂളില്‍ വാഹനത്തിലെത്തിയ 18 കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി; വാഹന ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ കേസ്
മലപ്പുറത്ത് സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ 18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത…
കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല
കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് വയനാട്ടിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയത്. ക്ഷണനേരം കൊണ്ട് സർവ്വം നഷ്ടപ്പെട്ട…
ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു; പ്രതീക്ഷയോടെ വയനാട്, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ..
ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്…
ഭക്ഷണാവശിഷ്ടം കളയാൻ ശ്രമിക്കുന്നതിനിടെ കായലില്‍ വീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ മലപ്പുറം മൈലാടിപ്പാലം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ…
വിലയിൽ മത്സരം ‘ കോഴി വില നേര് പകുതിയായി കുറഞ്ഞു’
കോഴി വില നേര് പകുതിയായി 130 ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന…
പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം; നാളെ തെരച്ചിലുണ്ടാകില്ല; സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ വയനാട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങൾ മുണ്ടക്കൈ, ചൂരല്‍മല…
സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ നടത്തിയ ജനകീയ തെരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ എയർ…
വെറും രണ്ട് കമ്ബിയും വെച്ച്, 10 ലക്ഷം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട് എന്ന് എഴുതി വെക്കുന്നവര്‍ക്ക് ഒരു പാഠമാകട്ടെ; മാതൃകയായി ശിഹാബ് തങ്ങളുടെ പേരിലുള്ള മനോഹരമായ ബസ് സ്റ്റോപ്പ്
വെറും രണ്ടു കമ്ബിയും വെച്ച് 10 ലക്ഷം എംഎല്‍എ വക എന്ന് എഴുതി വെക്കുന്നവർക്ക് ഒരു…
വയനാട് ദുരന്തത്തില്‍ സംഘടനകളുടെ പണപ്പിരിവ്; നടൻ സി ഷുക്കൂറിന്റെ പൊതുതാല്പര്യ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ ഉത്തരവ്
കൊച്ചി: വയനാട് ദുരന്തത്തില്‍ സംഘടനകള്‍ നടത്തുന്ന പണപ്പിരിവ് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി…