മുഴുവൻ സമയ കമ്മ്യൂണിസ്റ്റെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇടതുപക്ഷം വിയര്‍പ്പൊഴുക്കി ജയിപ്പിച്ചതാണ്;അൻവറിനോട് റഹീം
തിരുവനന്തപുരം : മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പറയുന്ന കാര്യം പാര്‍ട്ടിയെ…
ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കാസർകോട്: ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് മഞ്ചേശ്വരം കടമ്ബ സ്വദേശി ഫാരിസിന്റെ…
മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം
കലഞ്ഞൂർ(പത്തനംതിട്ട): പുനലൂർ-പത്തനംതിട്ട റോഡില്‍ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ…
പിവി അൻവറിനെ പൂര്‍ണമായും തള്ളി പിണറായി; ‘ഇടതുപക്ഷ പശ്ചാത്തലമില്ല, പരസ്യപ്രതികരണം തുടര്ന്നാൻ താനും പ്രതികരിക്കും’
തിരുവനന്തപുരം : എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അൻവർ എംഎല്‍എയെ പൂർണ്ണമായും തളളിയും എഡിജിപി…
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു
ഉത്തർപ്രദേശിലെ മീററ്റില്‍ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി യൂത്ത്…
ഊണ് റെഡി’ ബോര്‍ഡ് മാറ്റണം; സ്ത്രീകളെയും കുട്ടിയെയും കയ്യേറ്റംചെയ്ത് CPM ജില്ലാപഞ്ചായത്തംഗം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന്…
മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കൊല്ലം: സംഘർഷത്തിനിടെ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. ഇരവിപുരം സ്വദേശി അരുണ്‍കുമാർ (19) ആണ് മരിച്ചത്.…
തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്ബ്
തൃശൂർ: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് തൃശൂരില്‍ നടത്തിയ പരിശോധനയില്‍ ന്യൂ ജനറേഷൻ മയക്കുമരുന്നുമായി…
മലയാള സിനിമയുടെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ…
റബ്ബര്‍ പശയില്‍ ലഹരി കണ്ടെത്തി കൗമാര സംഘങ്ങള്‍
സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന റബ്ബര്‍ പശ ലഹരിവസ്തുവാക്കി മാറ്റി കൗമാരക്കാര്‍ വേങ്ങരയിലാണ് ലഹരിക്ക് അടിമപ്പെട്ട…