Latest Technology News
ജനറേഷൻ ഗ്യാപ്പില്ലാത്ത യമഹയുടെ ബേബി സൂപ്പർബൈക്ക്; R15M പതിപ്പിലേക്ക് അഡാറ് മാറ്റങ്ങൾ എത്തി
യമഹയെന്ന് (Yamaha) പേര് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് ബൈക്കുകളായിരിക്കും FZ, R15 എന്നിവ. ഇതിൽ…
നാളെ മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!; അറിയേണ്ടതെല്ലാം
ഡല്‍ഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ…
വിലയറിയാതെ ഇരുത്തം വരുന്നില്ലേ… ഇതാ ഐഫോണ്‍ 16 മോഡലുകളുടെ വില സൂചന
എത്രയൊക്കെ പ്രീമിയം എന്ന് പറഞ്ഞാലും ആപ്പിളിന്റെ ഐഫോണ്‍ മോഡലുകളുടെ വിലയറിയാതെ ടെക് പ്രേമികള്‍ പൂര്‍ണ സന്തുഷ്ടരാവില്ല.…
അയ്യോ, ‘എക്സി’ന് ഇതെന്ത് പറ്റി ? ആഗോളതലത്തില്‍ പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സ്' (പഴയ ട്വിറ്റര്‍) ആഗോളതലത്തില്‍ പണിമുടക്കി. എക്സ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട്…
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യു.പി.ഐ; കുട്ടികളുടെ ഫോണിലും പറ്റും, കാശ് അച്ഛൻ കൊടുക്കും.
സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ…
വാട്സ്ആപ്പ് സേവനം നിര്‍ത്തുന്നു; ഈ സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യുന്നവരാണ്… എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ…