Travel

ഓണാവധി ആഘോഷമാക്കാം: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന്  പൊതുജനങ്ങള്‍ക്ക് അനുമതി

ഇടുക്കി:  ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന്  പൊതുജനങ്ങള്‍ക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നല്‍കി ഉത്തരവായത്. ബുധനാഴ്ചകളിൽ പ്രവേശനമുണ്ടാകില്ല.സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും…

MattulLive MattulLive
- Advertisement -
Ad imageAd image