കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ മരണം രണ്ടായി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശിച്ച് ഗതാഗത മന്ത്രി
കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്ബുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.…
അമ്മ ഫോണില്‍ കളിക്കുന്നു , 3 വയസുകാരന് ദാരുണാന്ത്യം
ചെന്നൈ: തന്റെ പ്രിയപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി വീട്ടിലേക്ക് എത്തിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച്…
മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം
കലഞ്ഞൂർ(പത്തനംതിട്ട): പുനലൂർ-പത്തനംതിട്ട റോഡില്‍ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ…
ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് സർക്കാർ ജീവനക്കാരൻ മരിച്ചു
ചീമേനി: ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ജീവനക്കാരൻ മരിച്ചു.കാസർകോട് സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന…
കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനി ട്രെയിൻ തട്ടി മരിച്ചു
മാഹി | പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിൻ തട്ടിമരിച്ചു. പുന്നോല്‍…
സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.
ആലപ്പുഴ: മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍…
സ്കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ചു കൊന്ന അജ്‌മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കാറില്‍ വഴിനീളെ മദ്യപിച്ചിരുന്നു;
കൊല്ലം: തിരുവോണ ദിനത്തില്‍ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയശേഷം നിലത്തുവീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ…
ചെറുകുന്നിൽ വാഹനാപകടം
ചെറുകുന്ന്: കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു യാത്രക്കാർ…
കണ്ണൂർ മാലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
കണ്ണൂർ | വിളക്കോട് ചെങ്ങാടിവയല്‍ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്‌റ്റാള്‍ ഉടമയുമായ പി. റിയാസ്…
പ്രാര്‍ത്ഥനകളും ശ്രമങ്ങളും വിഫലം; ഒടുവില്‍ ശ്രുതിയെ വിട്ട് ജെൻസൻ യാത്രയായി, മരണം ചികിത്സയില്‍ കഴിയവേ
വയനാട്: മുണ്ടക്കൈ ദുരന്തത്തില്‍ കുടുംബത്തെ മുഴുവൻ നഷ്‌ടമായ ശ്രുതി പുതുജീവൻ നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രതിശ്രുത…