വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ…
ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്ക് മദ്യക്കടത്ത് വ്യാപകം; പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ മലയാളികളും
റിയാദ്: സൗദിയിലേക്ക് വിദേശമദ്യം കടത്തിയ കേസില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. വാഹനങ്ങളുടെ അറകളിലും പ്രത്യേകം…
കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ വെച്ചു നിര്യാതനായി
മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയില്‍ നിര്യാതനായി. ഇമ്ബിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ…
ബഹ്‌റൈൻ കെ.എം.സി.സി സംഘം വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
മനാമ: കെ.എം.സി.സി ബഹ്‌റൈൻ ജനറല്‍ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങരയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വയനാട് ദുരന്ത…
കുടുംബാരോഗ്യ കേന്ദ്രത്തിന് എ.സി നല്‍കി കെ.എം.സി.സി ബഹ്‌റൈൻ
മനാമ: കെ.എം.സി.സി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന് (അരൂർ) എയർ കണ്ടീഷണർ…
വടകര നിയോജക മണ്ഡലം; കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍
മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ 2024-27 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനാമ…
ബഹ്റൈൻ കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി
ബഹ്‌റൈൻ : കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച 40ാമത് രക്തദാന ക്യാമ്ബില്‍ 150ഓളം പേർ രക്തം നല്‍കി.…
പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി
കണ്ണൂർ : ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പ്രവാസി സംഘടനകളും…
കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈൻ ന്റെ വാർഷിക ജനറൽ ബോഡി യും സംഘടനാ തിരഞ്ഞെടുപ്പും നടന്നു
ബഹ്‌റൈൻ : ബഹ്‌റൈൻ പ്രവാസി കായിക മേഖലയിലെ അതിശക്തമായ സംഘടനയായ KFA Bahrain (കേരള ഫുട്ബോൾ…
അയക്കൂറ പിടിച്ചതിന് ഇന്ത്യക്കാർ ബഹ്റൈനിൽ അറസ്റ്റിൽ
മനാമ: വ്യത്യസ്‌ത സംഭവങ്ങളിൽ മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിന് നാല് ഇന്ത്യൻ പൗരന്മാരും നാല് ബഹ്റൈനികളും ഉൾപ്പെടെ…